ചങ്ങരംകുളം:നന്നംമുക്കിലെ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി വാര്‍ഡ് 13ലെ സ്ഥാനാര്‍ത്ഥികള്‍.ഒപി റഫീക്ക് ആണ് യുഡിഎഫിന് വേണ്ടി പ്രചരണം ശക്തമാക്കിയത്.സിപിഎം സ്ഥാനാര്‍ത്ഥിയായി ജിഷാറും പ്രചരണ രംഗത്ത് സജീവമാണ്, സധു എന്ന യുവ നേതാവിനെ രംഗത്ത് ഇറക്കിയാണ് ബിജെപി പ്രചരണം ശക്തമാക്കുന്നത്.ശക്തമായ മത്സരമാണ് തരിയത്ത് പെരുമ്പാള്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 13ല്‍ എന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍











