ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് 7ല്‍ യുവതയുടെ പോരാട്ടം’യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയത് സുബൈര്‍ ഉദിനുപറമ്പിനെയാണ്.എന്നാല്‍ എല്‍ഡിഎഫ് സിപിഎംന് വേണ്ടി രംഗത്ത് ഇറക്കിയതാവട്ടെ യദുകൃഷ്ണന്‍ എന്ന യുവ സ്ഥാനാര്‍ത്ഥിയെയാണ്. മേലേപുരക്കല്‍ അനീഷ് ആണ് ബിജെപിക്ക് വേണ്ടി മത്സരരംഗത്ത്.







