ചങ്ങരംകുളം:മൂക്കുതല വടക്കുമുറി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന അങ്ങേപ്പാട്ടയിൽ നാരായണൻ എന്ന കുട്ടൻ മകൻ അശ്വിൻ (25)(ബാംഗ്ലൂർ)എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതനായി.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.അമ്മ അമ്പിളി.സഹോദരങ്ങൾ.അമല,അമൃത,അശ്വതി.സംസ്ക്കാരം നാളെ (21.11.2025, വെള്ളി) വൈകീട്ട് 3 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ.







