ചങ്ങരംകുളം:ജ്വാല ക്ളബ്ബ് വനിതകള്‍ക്കായി ഒരുക്കുന്ന ‘രുചിയഴക് ‘പാചകപരിശീലനം 16ന് ഞായറാഴ്ച നടക്കും.ചിയ്യാനൂര്‍ ജിഎല്‍പി സ്കൂളില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിയിട്ട് 4.30 വരെ പ്രശസ്ത പാചകറാണി ഷീല സോമന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.ആലംകോട് പഞ്ചായത്തിലെ 17,18 വാര്‍ഡുകളിലെ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്ന 100 വനിതകള്‍ക്കാണ് പരിശീലനം.കൂടുതല്‍ വിവരങ്ങള്‍ക്ക് 9846505072,9846939080 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്







