• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഞാൻ പ്രകോപനം ഉണ്ടാക്കാനില്ല; ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം എന്താണെന്നറിയില്ല’; ബിനോയ് വിശ്വം

ckmnews by ckmnews
November 13, 2025
in UPDATES
A A
‘ഞാൻ പ്രകോപനം ഉണ്ടാക്കാനില്ല; ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം എന്താണെന്നറിയില്ല’; ബിനോയ് വിശ്വം
0
SHARES
114
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിപിഐയ്ക്കെതിരായ പരാമർശത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു പ്രകോപനത്തിനും വീഴാൻ സിപിഐ ഇല്ല. വി ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം അറിയില്ലെന്നും ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയ്ക്ക് രാഷ്ട്രീയ ബോധം ഉണ്ടെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

താൻ പ്രകോപനം ഉണ്ടാക്കാനും പ്രകോപിതാനാകാനും ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരും പ്രകോപനം ഉണ്ടാക്കാൻ പാടില്ലാത്ത സാഹചര്യമാണ്. വി ശിവൻ കുട്ടി ആയാലും പ്രകോപനം ഉണ്ടാക്കരുത്. വി ശിവൻകുട്ടിക്കും അത് ബോധ്യമുണ്ടാകണമെന്ന് അദേഹം പറഞ്ഞു. ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎംശ്രീ. ഫണ്ട് കിട്ടാത്തതിന് ഉത്തരവാദിയല്ലെന്ന് പറയുന്ന ശിവൻകുട്ടിയോട് എന്ത് പറയാനാണെന്ന് അദേഹം ചോദിച്ചു

എസ്എസ്കെയും , പിഎംശ്രീം ഒന്നല്ലെന്നും രണ്ടും കൂട്ടിക്കെട്ടുന്നത് ആർഎസ്എസ് രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്എസ്കെ ഫണ്ട് തട്ടിപ്പറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ജയപരാജയങ്ങളുടെ അളവുകോൽ വച്ച് അളക്കുന്നില്ല. എൽഡിഎഫ് ഐക്യത്തിന്റേയും ഐഡിയോളജിയുടേയും വിജയം ആണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Related Posts

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. കരസ്ഥമാക്കി വട്ടംകുളം സ്വദേശിനി സുലൈഖ
UPDATES

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. കരസ്ഥമാക്കി വട്ടംകുളം സ്വദേശിനി സുലൈഖ

November 24, 2026
160
നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി പൂട്ടിട്ടു, പിന്നാലെ പൂട്ട് തകർത്തു,അറസ്റ്റ്; കാറോടിച്ചത് 17-കാരൻ
UPDATES

നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി പൂട്ടിട്ടു, പിന്നാലെ പൂട്ട് തകർത്തു,അറസ്റ്റ്; കാറോടിച്ചത് 17-കാരൻ

November 24, 2026
180
വ്യത്യസ്തമായ ഒന്നാം വാർഷികവുമായി ചങ്ങരംകുളം MEC7 ലേഡീസ് സെന്റർ
UPDATES

വ്യത്യസ്തമായ ഒന്നാം വാർഷികവുമായി ചങ്ങരംകുളം MEC7 ലേഡീസ് സെന്റർ

November 24, 2026
149
ഹോട്ടൽ ജീവനക്കാർക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ജീവനക്കാർക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

November 24, 2026
28
കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി
UPDATES

കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി

November 24, 2026
28
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്
UPDATES

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

November 24, 2026
126
Next Post
അമിത അളവിൽ ഗുളിക കഴിച്ചു;പരിയാരത്ത് ചികിത്സയിലായിരുന്ന യുവതി തൂങ്ങിമരിച്ചു,മൃതദേഹം ശുചിമുറിയിൽ

അമിത അളവിൽ ഗുളിക കഴിച്ചു;പരിയാരത്ത് ചികിത്സയിലായിരുന്ന യുവതി തൂങ്ങിമരിച്ചു,മൃതദേഹം ശുചിമുറിയിൽ

Recent News

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 തോക്കുകൾ പിടികൂടി; കൊണ്ടുവന്നത് പാര്‍ട്സുകളായി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 തോക്കുകൾ പിടികൂടി; കൊണ്ടുവന്നത് പാര്‍ട്സുകളായി

November 24, 2026
62
സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനുള്ള ഉത്തരവ്; അപ്പീല്‍ പോകാന്‍ കാലടി സര്‍വകലാശാല

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനുള്ള ഉത്തരവ്; അപ്പീല്‍ പോകാന്‍ കാലടി സര്‍വകലാശാല

November 24, 2026
3
സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

November 24, 2026
17
ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

November 24, 2026
182
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025