• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രനീക്കം; മുന്‍ ഓസീസ് താരം റയാന്‍ വില്യംസ് ഇനി നീലക്കുപ്പായത്തില്‍ പന്തുതട്ടും

cntv team by cntv team
November 6, 2025
in Sports
A A
ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രനീക്കം; മുന്‍ ഓസീസ് താരം റയാന്‍ വില്യംസ് ഇനി നീലക്കുപ്പായത്തില്‍ പന്തുതട്ടും
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചരിത്രപരമായ നീക്കത്തിനൊരുങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍. മുന്‍ ഓസ്‌ട്രേലിയന്‍ ഫോര്‍വേര്‍ഡ് റയാന്‍ വില്യംസ് ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാനൊരുങ്ങുന്നു. ബംഗ്ലാദേശിനെതിരായ എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫയറിലാണ് റയാന്‍ നീലക്കുപ്പായത്തില്‍ അരങ്ങേറുക. റയാനൊപ്പം അബ്‌നീത് ഭാരതിക്കും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്.ഓസ്‌ട്രേലിയയില്‍ ജനിച്ച റയാന്‍ വില്യംസ് ഒരു ഇന്ത്യന്‍ വംശജനായ കളിക്കാരനാണ്. അദ്ദേഹത്തിന് പാസ്‌പോര്‍ട്ട് ലഭിച്ചെങ്കിലും ഇനി ഓസ്‌ട്രേലിയയില്‍ നിന്നും ഒരു നോ ഒബ്ജക്ഷന്‍ ലെറ്റര്‍ കൂടി ബാക്കിയുണ്ട്. അതുകൂടി ലഭിച്ചാല്‍ ഫോര്‍മാലിറ്റീസ് പൂര്‍ത്തിയായി ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്ക് വേണ്ടി കളിക്കുന്ന വില്യംസ് ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് ജനിച്ചത്. ഓസ്ട്രേലിയ ദേശീയ ടീമിനായി 2021ല്‍ റയാന്‍ കളിച്ചിട്ടുണ്ട്. 31 കാരനായ വില്യംസിന് അടുത്തിടെയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചത്. എങ്കിലും ഇനി ഓസ്ട്രേലിയയില്‍ നിന്നും ഒരു നോ ഒബ്ജക്ഷന്‍ ലെറ്റര്‍ കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. അത് ലഭിച്ചുകഴിഞ്ഞാല്‍ കോച്ച് ഖാലിദ് ജാമിലിന്റെ കീഴില്‍ അദ്ദേഹം ക്യാമ്പില്‍ ചേരും.ഡിഫന്‍ഡര്‍ അബ്‌നീത് ഭാരതിക്കും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈയിലുണ്ട്. ബൊളീവിയന്‍ ലീഗിലെ ഒന്നാം ഡിവിഷന്‍ ടീമായ അക്കാദമിയ ഡെല്‍ ബലോംപി ബൊളിവിയാനോ (എബിബി) യ്ക്ക് വേണ്ടിയാണ് ഭാരതി കളിക്കുന്നത്. ബുധനാഴ്ച എഐഎഫ്എഫ് പ്രഖ്യാപിച്ച സാധ്യതാ പട്ടികയില്‍ റയാന്റെയും ഭാരതിയുടെയും പേരുകള്‍ ഇല്ലായിരുന്നു.ഇരുതാരങ്ങളും വരുംദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ക്യാംപിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 18ന് ധാക്കയിലാണ് ബംഗ്ലാദേശിനെതിരായ മത്സരം. മത്സരത്തിന് മുന്നോടിയായി ബെംഗളൂരുവില്‍ വ്യാഴാഴ്ചയാണ് ഇന്ത്യന്‍ ക്യാംപ് ആരംഭിക്കുന്നത്.

Related Posts

ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി
Sports

ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി

July 24, 2026
6
റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി
Sports

റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി

July 23, 2026
544
ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

July 23, 2026
81
ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
Sports

ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

July 21, 2026
205
കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും അര്‍ജന്റീന വട്ടപ്പൂജ്യം; വന്‍ വിമര്‍ശനം
Sports

കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും അര്‍ജന്റീന വട്ടപ്പൂജ്യം; വന്‍ വിമര്‍ശനം

July 20, 2026
301
ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ
Kerala

ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ

July 20, 2026
530
Next Post
ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

Recent News

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
52
ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
18
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
198
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025