• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശ്ശൂരിൽ ഫിറ്റ്നസ് പരിശീലകനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

cntv team by cntv team
November 5, 2025
in Kerala
A A
തൃശ്ശൂരിൽ ഫിറ്റ്നസ് പരിശീലകനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
0
SHARES
545
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍ ഒന്നാംക്ലല്ലില്‍ ഫിറ്റ്നസ് പരിശീലനകനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണംകാരണം വ്യക്തമാകൂ. തൃശൂര്‍ ഒന്നാംക്കല്ല് സ്വദേശിയായ ഇരുപത്തിയെട്ടുക്കാരന്‍ മാധവ് ആണ് മരിച്ചത്. മണി, കുമാരി ദമ്പതികളുടെ മകനാണ്. ദിവസവും വെളുപ്പിന് നാലു മണിക്ക് ഫിറ്റ്നസ് സെന്‍ററില്‍ പരിശീലകനായി പോകാറുണ്ട്. ഇന്നു പക്ഷെ, നാലര കഴിഞ്ഞിട്ടും എണീറ്റില്ല. വാതില്‍ തുറക്കാതെ വന്നപ്പോള്‍ അയല്‍വാസികളുടെ സഹായത്തോടെ വീട്ടുകാര്‍ തള്ളിത്തുറന്നു. അപ്പോഴാണ്, കിടപ്പുമുറിയിലെ കട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മയും മാധവും മാത്രമാണ് വീട്ടില്‍ താമസം. ദീര്‍ഘകാലമായി ഫിറ്റ്നസ് പരിശീലകനാണ്. ആരോഗ്യസംരക്ഷണത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. വിവാഹ ആലോചനകള്‍ അന്തിമഘട്ടത്തിലായിരുന്നു. അടുത്ത മാസം ഉറപ്പിക്കാനിരിക്കെയാണ് മരണം.

Related Posts

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ
Kerala

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

August 8, 2026
8
മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ
Kerala

മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

August 8, 2026
31
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 8, 2026
100
സത്യവാങ്മൂലത്തില്‍ അഭിഭാഷകൻ്റെ വ്യാജ ഒപ്പ്; കൈയ്യോടെ പിടികൂടി ഹൈക്കോടതി
Kerala

സത്യവാങ്മൂലത്തില്‍ അഭിഭാഷകൻ്റെ വ്യാജ ഒപ്പ്; കൈയ്യോടെ പിടികൂടി ഹൈക്കോടതി

August 8, 2026
167
അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍
Kerala

അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍

August 8, 2026
2.5k
സമരം കടുപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്: സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം
Kerala

സമരം കടുപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്: സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം

August 8, 2026
79
Next Post
അങ്കമാലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

അങ്കമാലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

Recent News

ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

August 9, 2026
49
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു; പതാക ഉയർത്തലും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു; പതാക ഉയർത്തലും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

August 9, 2026
38
ആദർശ സമ്മേളനവും ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും നടത്തി

ആദർശ സമ്മേളനവും ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും നടത്തി

August 9, 2026
15
വട്ടംകുളം എരുവപ്രക്കുന്ന് ഇത്തിപറമ്പിൽ മമ്മു ഹാജി നിര്യാതനായി

വട്ടംകുളം എരുവപ്രക്കുന്ന് ഇത്തിപറമ്പിൽ മമ്മു ഹാജി നിര്യാതനായി

August 9, 2026
91
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025