എടപ്പാൾ: വട്ടംകുളം എരുവപ്രക്കുന്ന് ഇത്തിപറമ്പിൽ മമ്മു ഹാജി (87)നിര്യാതനായി.മുൻ മണ്ഡലം കോൺഗ്രസ് ട്രഷറർ ആയിരുന്നു.ഭാര്യ.പരേതയായ ഖദീജ.മക്കൾ.ജമീല,സുഹറ, മുംതാസ്,ഇ എം ഗഫൂർ (സിറ്റി പെയിൻ്റ്സ് എടപ്പാൾ), ഇ എം ഷൗക്കത്തലി(വട്ടംകുളം മണ്ഡലം കോൺഗ്രസ് ട്രഷറർ)മരുമക്കൾ.അബ്ദുറഹിമാൻ (കപ്പൂർ)അഷറഫ്(പെരുമ്പിലാവ്)അസീസ് (വടക്കാഞ്ചേരി),ഭാനു ഹസ്ന, റഷിൻ







