• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു; പതാക ഉയർത്തലും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

ckmnews by ckmnews
August 9, 2026
in UPDATES
A A
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു; പതാക ഉയർത്തലും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.ചങ്ങരംകുളം സെന്ററിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ടി. കാദർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം പ്രസിഡന്റ് സുഹൈർ എറവറാംകുന്ന് അധ്യക്ഷത വഹിച്ചു.സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തുകയും,സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവജനങ്ങൾക്കിടയിൽ ബോധവത്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.അനില വളയംകുളം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശരീഫ് മാഷ് എം.ടി. ക്വിറ്റ് ഇന്ത്യ ദിന സന്ദേശം നൽകി.സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും അതിന്റെ മൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നു നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.ചടങ്ങിൽ നന്നമുക്ക് മണ്ഡലം പ്രസിഡന്റ് നാഹിർ ആലുങ്ങൽ,ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്, പ്രവാസി മണ്ഡലം പ്രസിഡന്റ് ഷാഫി ഒതളൂർ, സലീം ചങ്ങരംകുളം,ശറഫുദ്ധീൻ മാന്തടം,നസറുദ്ദീൻ പന്താവൂർ,ശുഹൈബ് ചിയ്യാനൂർ,ജുബൈർ പന്താവൂർ, അബു താഹിർ കോക്കൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഇർഷാദ് ചിയ്യാനൂർ നന്ദി രേഖപ്പെടുത്തി.

Related Posts

ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു
UPDATES

ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

August 9, 2026
35
ആദർശ സമ്മേളനവും ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും നടത്തി
UPDATES

ആദർശ സമ്മേളനവും ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും നടത്തി

August 9, 2026
11
വട്ടംകുളം എരുവപ്രക്കുന്ന് ഇത്തിപറമ്പിൽ മമ്മു ഹാജി നിര്യാതനായി
UPDATES

വട്ടംകുളം എരുവപ്രക്കുന്ന് ഇത്തിപറമ്പിൽ മമ്മു ഹാജി നിര്യാതനായി

August 9, 2026
72
അർജുൻ ആയങ്കിയ റിമാൻഡിൽ; തലശേരി സബ് ജയിലിലേക്ക് മാറ്റി
UPDATES

അർജുൻ ആയങ്കിയ റിമാൻഡിൽ; തലശേരി സബ് ജയിലിലേക്ക് മാറ്റി

August 9, 2026
44
മാതാപിതാക്കളുടെ അധ്വാനത്തിന് മകളുടെ സമ്മാനം’എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്കുമായി ഉണ്ണിമായ
UPDATES

മാതാപിതാക്കളുടെ അധ്വാനത്തിന് മകളുടെ സമ്മാനം’എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്കുമായി ഉണ്ണിമായ

August 9, 2026
88
ചങ്ങരംകുളം കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഔഷധ കഞ്ഞി വിതരണവും നടന്നു
UPDATES

ചങ്ങരംകുളം കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഔഷധ കഞ്ഞി വിതരണവും നടന്നു

August 9, 2026
67
Next Post
ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

Recent News

ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

August 9, 2026
35
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു; പതാക ഉയർത്തലും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു; പതാക ഉയർത്തലും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

August 9, 2026
25
ആദർശ സമ്മേളനവും ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും നടത്തി

ആദർശ സമ്മേളനവും ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും നടത്തി

August 9, 2026
11
വട്ടംകുളം എരുവപ്രക്കുന്ന് ഇത്തിപറമ്പിൽ മമ്മു ഹാജി നിര്യാതനായി

വട്ടംകുളം എരുവപ്രക്കുന്ന് ഇത്തിപറമ്പിൽ മമ്മു ഹാജി നിര്യാതനായി

August 9, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025