പാലക്കാട്:ചിറ്റൂരില്‍ കാണാതായ ഇരട്ടകുട്ടികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ ഇരട്ട മക്കളായ രാമന്‍,ലക്ഷ്മണന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.14 വയസുള്ള ഇരുവരും ഇരട്ട സഹോദരങ്ങളാണ്.ശനിയാഴ്ച വൈകിയിട്ട് ഇരുവരെയും കാണാതായിരുന്നു.ചിറ്റൂർ ഗവ.ബോയ്സ് സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാര്‍ത്ഥികളാണ്.







