കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ പോർട്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശിയായ അരുൺ (32) ആണ് അറസ്റ്റിലായത്. 24 വയസ്സുള്ള നടിയുടെ പരാതിയെ തുടർന്ന് റെയിൽവേ അധികൃതർ അരുണിനെ സസ്പെൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു







