• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ

ckmnews by ckmnews
November 1, 2025
in Sports
A A
ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. 22 വർഷങ്ങൾ നീണ്ട ഇതിഹാസ കരിയറിനാണ് താരം വിരാമം കുറിച്ചത്. രണ്ട് ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള രോഹന്‍ ബൊപ്പണ്ണ തന്റെ 45-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായിരുന്നു രോഹന്‍ ബൊപ്പണ്ണ. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായിരുന്നു ബൊപ്പണ്ണ. എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള ബൊപ്പണ്ണ പാരീസ് മാസ്റ്റേഴ്‌സ് 1000ലാണ് അവസാനമായി പങ്കെടുത്തത്. ഈ വര്‍ഷം ആദ്യം നടന്ന പോരാട്ടത്തിൽ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പം പങ്കാളിയായി. ശക്തമായ പോരാട്ടത്തിനൊടുവിൽ 32-ാം റൗണ്ടിൽ ജോൺ പിയേഴ്‌സിനോടും ജെയിംസ് ട്രേസിയോടും 5-7, 6-2, 10-8 എന്ന സ്‌കോറിന് പരാജയപ്പെട്ടു.2024 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് (മാത്യൂ എബ്ഡനൊപ്പം), 2017 ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസ് (ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം) എന്നീ രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങളുമായാണ് 45 കാരനായ ബൊപ്പണ്ണ തൻ്റെ കരിയർ പൂർത്തിയാക്കിയത്. കൂടാതെ പുരുഷ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി നാല് ഗ്രാൻഡ് സ്ലാം ഫൈനലുകളിലും താരം എത്തിയിട്ടുണ്ട്. 2012ലും 2015ലും എ ടി പി ഫൈനലിൻ്റെ ഫൈനലിലും ബൊപ്പണ്ണ പങ്കെടുത്തു.

Related Posts

ലോകകപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മെസിയും അർജന്‍റീനയും നാളെ ഇറങ്ങുന്നു, എതിരാളികള്‍ വമ്പന്‍മാരെ പൂട്ടിയ കാബൊ വെര്‍ദെ
Sports

ലോകകപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മെസിയും അർജന്‍റീനയും നാളെ ഇറങ്ങുന്നു, എതിരാളികള്‍ വമ്പന്‍മാരെ പൂട്ടിയ കാബൊ വെര്‍ദെ

July 3, 2026
115
എക്വഡോറിനെ തകർത്ത് 40 വർഷത്തിനു ശേഷം പ്രീ ക്വാർട്ടറിൽ കയറി മെക്സിക്കോ
Sports

എക്വഡോറിനെ തകർത്ത് 40 വർഷത്തിനു ശേഷം പ്രീ ക്വാർട്ടറിൽ കയറി മെക്സിക്കോ

July 1, 2026
58
‘ഇങ്ങനെ അവസാനിപ്പിക്കേണ്ടിവന്നതിൽ ദുഃഖം’; മാനുവൽ നൂയർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് പടിയിറങ്ങി
Sports

‘ഇങ്ങനെ അവസാനിപ്പിക്കേണ്ടിവന്നതിൽ ദുഃഖം’; മാനുവൽ നൂയർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് പടിയിറങ്ങി

June 30, 2026
72
ഷൂട്ടൗട്ടിൽ താരമായി യാസിൻ ബോനോ; നെതർലൻഡ്സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിൽ
Sports

ഷൂട്ടൗട്ടിൽ താരമായി യാസിൻ ബോനോ; നെതർലൻഡ്സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിൽ

June 30, 2026
40
ജർമനി ലോകകപ്പിൽ നിന്ന് പുറത്ത്; ചരിത്രമെഴുതി പാരഗ്വായ് പ്രീക്വാർട്ടറിൽ
Sports

ജർമനി ലോകകപ്പിൽ നിന്ന് പുറത്ത്; ചരിത്രമെഴുതി പാരഗ്വായ് പ്രീക്വാർട്ടറിൽ

June 30, 2026
63
ഇത് ചരിത്രം; കാനഡ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു
Sports

ഇത് ചരിത്രം; കാനഡ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു

June 29, 2026
43
Next Post
ഇടുക്കിയില്‍ ആസിഡ് ഒഴിച്ച് സഹോദരപുത്രനെ കൊലപ്പെടുത്തിയ സംഭവം; ചികിത്സയിലായിരുന്ന പ്രതി തങ്കമ്മ മരിച്ചു

ഇടുക്കിയില്‍ ആസിഡ് ഒഴിച്ച് സഹോദരപുത്രനെ കൊലപ്പെടുത്തിയ സംഭവം; ചികിത്സയിലായിരുന്ന പ്രതി തങ്കമ്മ മരിച്ചു

Recent News

കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി

കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി

July 4, 2026
81
പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

July 4, 2026
211
വായനപക്ഷാചരണം: കെ.വി.യു.പി സ്കൂളിൽ ‘എഴുത്തപ്പെട്ടി’ക്ക് തിരിതെളിഞ്ഞു

വായനപക്ഷാചരണം: കെ.വി.യു.പി സ്കൂളിൽ ‘എഴുത്തപ്പെട്ടി’ക്ക് തിരിതെളിഞ്ഞു

July 4, 2026
68
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില

July 4, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025