മാറഞ്ചേരി:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം മാറഞ്ചേരിക്ക് കായകൽപ്പ് പുരസ്‌കാരം. ആരോഗ്യ വകുപ്പ് മന്ത്രിയിൽ നിന്ന് മെഡിക്കൽ ഓഫീസർ ഡോക്ടര്‍ ഹാഫിസ്,പിആര്‍ഒ സൈനബ എന്നിവർ സ്വീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം എന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങളും,ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങളുമാണ് അവാർഡിന്റെ പ്രധാന മാനദണ്ഡങ്ങൾ.







