ചങ്ങരംകുളം:മൂക്കുതല എൻ എസ് എസ് കരയോഗം നമ്പര്‍ 3245.പതാകദിനവും ഉണ്ണിയേട്ടൻ അനുസ്മരണവും വിപുലമായി നടത്തി .കാലത്ത് 10.മണിക്ക്കരയോഗം പ്രസിഡന്റ് ശിവദാസൻ മുല്ലപ്പുള്ളി പതാക ഉയർത്തി.തുടർന്ന് പ്രതിജ്ഞ, പതാക ദിന സന്ദേശം എന്നിവയുണ്ടായി ചടങ്ങ് പ്രഭാകരൻ മാസ്റ്റർ പിടാവന്നൂർ ഉൽഘാടനം ചെയ്തുജോയിന്റ് സെക്രട്ടറി വി. സി. രാജഗോപാൽ പതാക ദിന സന്ദേശം നൽകി.സെക്രട്ടറി വിജയൻ വാക്കെത്ത് വനിത സമാജം പ്രസിഡന്റ് ബിന്ദു സജേഷ് രതി മണികണ്ഠൻ മുരളി തിരുമംഗലത് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് നടന്ന പി ഗോപിനാഥൻ എന്ന ഉണ്ണിയേട്ടൻ അനുസ്മരണം കരയോഗം മുതിർന്ന അംഗം ശങ്കരനാരായണൻ ശർമ്മദ ഉത്ഘാടനം ചെയ്തു.രാജഗോപാൽ കൊണ്ടാകത് അനുസ്മരണ പ്രഭാഷണം നടത്തി.ഓർമ്മകൾ പങ്ക് വെച്ചുകൊണ്ട് ഗോപാലകൃഷ്ണൻ കാട്ടില്ലത്,അജേഷ് പൂത്തില്ലത്,ഷനിൽ കെ. ബി,സജേഷ് പി പി.. ഗായത്രി വിനീത്,രാജീവ്. ഉണ്ണികൃഷ്ണൻ പി.വിജയൻ പി സി,വിജയകൃഷ്ണ ൻ പി,കെ.വി.ഉണ്ണികൃഷ്ണൻ,പ്രകാശ് തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു







