സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പുതിയ കമ്മിറ്റി നിലവിൽ വന്നു. റിട്ടേർണിങ്ങ് ഓഫിസർ റഫീഖ് മാറഞ്ചേരിയുടെ നേതൃത്വത്തിൽ
പ്രസിഡന്റായി ഷഫീർ ചിയ്യാനൂരും ജനറൽ സെക്രട്ടറി ആയി അൽത്താഫ് കക്കിടിക്കലും ട്രഷററായി ബഷീർ പന്താവൂരും തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുക്കപ്പെട്ട മറ്റു അംഗങ്ങൾ ഇവരാണ്.
വൈസ് പ്രസിഡന്റുമാർ- മുഈനുദ്ധീൻ വാഫി, കമറു പാവിട്ടപ്പുറം, ഷാഫി പെരുമുക്ക്, അഫ്സൽ കോക്കൂർ
സെക്രട്ടറിമാർ- റാഷിദ് കോക്കൂർ, കബീർ കിഴിക്കര, ജുനൈദ് കാളച്ചാൽ, ഷഫീക് തച്ചുപറമ്പ്







