എരമംഗലം:വയലാർ കലാസാംസ്ക്കാരിക സമതി പുറത്തിറക്കുന്ന നുബിതാ റാഷിദയുടെ ,മൗനത്തിൻ്റെ നിലാവ് ,പ്രശസ്ത സിനിമാ സംഗീതരചയിതാവ് രാജീവ് ആലുങ്കൽ കവി രുദ്രൻ വാരിയത്തിന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.കൃഷിമന്ത്രി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ
,വയലാർ ശരത്ചന്ദ്ര വർമ്മ, ഭാരതി തമ്പുരാട്ടി, സി രാധാകൃഷ്ണൻ, എലൈറ്റ് ഗ്രൂപ്പ് എം ഡി ഹരികുമാർ, നെടുമുടി ഹരികുമാർ, ശ്രീജിത്ത് പ്ലാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.പ്രശസ്ത റേഡിയോ ആർട്ടിസ്റ്റ്
അജിത സുരേഷ് നന്ദി പറഞ്ഞു.







