• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കല്ലുര്‍മ്മ തരിയത്ത് ആധുനിക സൗകര്യങ്ങളോട് പൂര്‍ത്തിയാക്കിയ എഎംഎല്‍പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
October 29, 2025
in UPDATES
A A
കല്ലുര്‍മ്മ തരിയത്ത് ആധുനിക സൗകര്യങ്ങളോട് പൂര്‍ത്തിയാക്കിയ എഎംഎല്‍പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
0
SHARES
226
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കല്ലുര്‍മ്മ തരിയത്ത് ആധുനിക സൗകര്യങ്ങളോട് പൂര്‍ത്തിയാക്കിയ എഎംഎല്‍പി സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പി നന്ദകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു.പൂര്‍ണ്ണമായും ശീതീകരിച്ച ക്ളാസ് മുറികളും പ്രൊജക്റ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളും സജ്ജമാക്കിയാണ് സ്കൂള്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.സ്കൂളിലെ വൈദ്യുതി പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതും സ്കൂളിന്റെ പ്രത്യേകതയാണ്‌. സോളാര്‍ പാനലില്‍ വൈദ്യുതി ക്രമീകരിച്ച സ്കൂളിലെ മുഴുവന്‍ മുറികളും പൂര്‍ണ്ണമായും എയകണ്ടീഷന്‍ ചെയ്താണ് സജ്ജമാക്കിയിരിക്കുന്നത്.ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാണ്

1932ല്‍ സ്ഥാപിതമായ എഎംഎല്‍പി സ്കൂള്‍ പ്രദേശത്തെ വിദ്യാഭ്യാസപരമായ രീതിയില്‍ ഉന്നതിയില്‍ എത്തിക്കുന്നതിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.ചൊവ്വാഴ്ച വൈകിയിട്ട് നടന്ന ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത് സംസാരിച്ചു.വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു

Related Posts

അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല;മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’വി ഡി സതീശന്‍
UPDATES

അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല;മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’വി ഡി സതീശന്‍

May 5, 2026
83
അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണം’; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം
UPDATES

അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണം’; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം

May 5, 2026
90
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം; വിജയത്തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന
UPDATES

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം; വിജയത്തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന

May 5, 2026
43
ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും; ആരാകും മുഖ്യമന്ത്രി എന്നതില്‍ ആകാംഷ
UPDATES

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും; ആരാകും മുഖ്യമന്ത്രി എന്നതില്‍ ആകാംഷ

May 5, 2026
34
കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന
UPDATES

കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന

May 5, 2026
317
ട്വന്റി 20യും ബിജെപിയും ഒരു കുടുംബം പോലെ; രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; അഞ്ജലി നായര്‍
UPDATES

ട്വന്റി 20യും ബിജെപിയും ഒരു കുടുംബം പോലെ; രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; അഞ്ജലി നായര്‍

May 5, 2026
75
Next Post
ഉണർവ് കിസാൻ മേളക്ക് എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ തുടക്കമായി

ഉണർവ് കിസാൻ മേളക്ക് എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ തുടക്കമായി

Recent News

മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

May 5, 2026
124
‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ

‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ

May 5, 2026
34
‘ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ’; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

‘ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ’; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

May 5, 2026
88
മഹത്തായ വിജയം; അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും, വിജയ്ക്ക് ആശംസയുമായി രജിനിയും സൂര്യയും കമൽഹാസനും

മഹത്തായ വിജയം; അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും, വിജയ്ക്ക് ആശംസയുമായി രജിനിയും സൂര്യയും കമൽഹാസനും

May 5, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025