എടപ്പാള്‍:വട്ടംകുളം സിപിഎൻ യു പി സ്കൂളിൽലോക കൈ കഴുകൽ ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും ഡോക്യുമെൻററി പ്രദർശനവും നടന്നു.വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വം സാമൂഹികാരോഗ്യംഎന്നീ വിഷയങ്ങളുംകൈ കഴുകലിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന ക്ലാസിന് വട്ടംകുളം ഹെൽത്ത് ഇൻസ്പെക്ടർ കെ സി മണിലാൽ നേതൃത്വം നൽകി പ്രധാന അധ്യാപിക എസ് സുജാ ബേബി അധ്യക്ഷ വഹിച്ചു സി സജിസ്വാഗതം പറഞ്ഞു കെ വി .ഷാനിബ .ഇ പി സുരേഷ്എന്നിവർ പ്രസംഗിച്ചു







