ശ്രീ വിഷ്ണു സഹസ്ര നാമ സ്‌തോത്രം കാണാതെ ചൊല്ലി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും,വേൾഡ് റെക്കോഡും കരസ്ഥമാക്കി 9 വയസുകാരൻ ശ്രീഹരി.മഞ്ഞപ്ര ആക്കുന്ന് താമസിക്കുന്ന,കൊല്ലംപറമ്പിൽ മനുവിന്റെയും വിനീജയുടെയും മകനാണ് റെക്കോര്‍ഡുകള്‍ മറികടന്ന് അഭിമാന നേട്ടം കൈവരിച്ചത്.കാലടി ശ്രീശാരദ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീഹരി








