• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

നെറ്റ്‌വർക്ക് കണക്ഷനില്ലാതെ ഇനി കോൾ ചെയ്യാം! BSNLൻ്റെ പുതിയ സേവനം റെഡി

ckmnews by ckmnews
October 7, 2025
in Technology
A A
നെറ്റ്‌വർക്ക് കണക്ഷനില്ലാതെ ഇനി കോൾ ചെയ്യാം! BSNLൻ്റെ പുതിയ സേവനം റെഡി
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

BSNL എന്ന് കേൾക്കുമ്പോഴേ നെറ്റിചുളിഞ്ഞിരുന്ന ഒരു കാലമുണ്ട്. നെറ്റ്‌വർക്കുമായും ബന്ധപ്പെട്ടും ഡാറ്റാ ഉപയോഗമായി ബന്ധപ്പെട്ടുമെല്ലാം നിരവധി പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ നിന്ന് BSNL പുത്തൻ പരിഷ്‌കരണങ്ങളുമായി ഓരോ ചുവടും മുന്നോട്ട് വയ്ക്കുകയാണ്. ഇപ്പോഴിതാ നെറ്റ്‌വർക്ക് ഇല്ലാതെയും ഉപഭോക്താക്കൾക്ക് വോയ്‌സ് കോളുകൾ വിളിക്കാനുള്ള സർവീസ് ആരംഭിച്ചിരിക്കുകയാണ് രാജ്യത്തിന്റെ സ്വന്തം ടെലികോം കമ്പനി.

VoWiFi എന്ന പുത്തൻ സർവീസാണ് ബിഎസ്എൻഎൽ പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. അതായത് Voice over WiFi. ഈ സംവിധാനത്തിൽ WiFi കണക്ഷനിലൂടെ ഉപഭോക്താക്കൾക്ക് ഇനി കോളുകൾ വിളിക്കാം. ഇതോടെ ജിയോ, എയർടെൽ, VI എന്നീ സ്വകാര്യ കമ്പനികളുമായി മത്സരം കടുപ്പിച്ചിരിക്കുകയാണ് BSNL.

മൊബൈൽ നെറ്റ്‌വർക്കുകൾ ദുർബലമായ ഇടങ്ങളിലാണ് പുത്തൻ സർവീസ് ഉപയോഗപ്രദമാവുകയെന്നാണ് BSNL ചൂണ്ടിക്കാട്ടുന്നത്. വീട്ടിലെ Wi-Fi കണക്ഷൻ ഉപയോഗിച്ച് തടസമില്ലാതെ ഉപഭോക്താവിന് വ്യക്തവും സ്ഥിരതയുമുള്ള ഫോൺ കോൾ അനുഭവമാണ് കമ്പനിയുടെ വാഗ്ദാനം. VoWiFi സപ്പോർട്ട് ചെയ്യുന്ന ആൻഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് സ്മാർട്ട്‌ഫോണുള്ള ഉപഭോക്താവിന് ഈ സർവീസ് ലഭ്യമാവും. മാത്രമല്ല ഈ സർവീസ് പൂർണമായും സൗജന്യമായിരിക്കും. കോളുകൾ ചെയ്യുന്നതിന് അധികമായി ചാർജുകൾ നൽകേണ്ടി വരില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തുടനീളം ഒരു ലക്ഷത്തോളം മൊബൈൽ ടവറുകൾ സ്ഥാപിച്ച് 4G നെറ്റ്‌വർക്കിലേക്ക് പ്രവേശിച്ച BSNL വരും ദിവസങ്ങളിൽ 97,500 ടവറുകൾ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. BSNL അതിന്റെ 25ാം വാർഷികത്തിലെത്തി നിൽക്കുമ്പോഴാണ് പുതിയ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുന്നത്. ദക്ഷിണ – പശ്ചിമ സർക്കിളുകളിലാണ് പുതിയ സർവീസ് ലഭ്യമാവുന്നത്. ഉടൻ തന്നെ രാജ്യത്തുടനീളം ഇവ ലഭ്യമാക്കും. ഇതുകൂടാത മുംബൈയിൽ 4Gക്കൊപ്പം eSIM സർവീസും ലോഞ്ച് ചെയ്തിട്ടുണ്ട്.

Related Posts

മെസഞ്ചർ ഇനി ഓർമയാകും ; ഡെസ്ക്ടോപ്പ് ആപ്പുകളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങി മെറ്റ
Technology

മെസഞ്ചർ ഇനി ഓർമയാകും ; ഡെസ്ക്ടോപ്പ് ആപ്പുകളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങി മെറ്റ

October 18, 2025
43
സൗജന്യ 4G സേവനങ്ങൾക്കൊപ്പം അൺലിമിറ്റഡ് കാളിംഗും ഡാറ്റയും; പുതിയ ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനവുമായി ബിഎസ്എൻഎൽ
Technology

സൗജന്യ 4G സേവനങ്ങൾക്കൊപ്പം അൺലിമിറ്റഡ് കാളിംഗും ഡാറ്റയും; പുതിയ ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനവുമായി ബിഎസ്എൻഎൽ

October 16, 2025
191
ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്, ഉദ്ഘാടനം ചെയ്ത് കമൽ ഹാസൻ
Technology

ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്, ഉദ്ഘാടനം ചെയ്ത് കമൽ ഹാസൻ

October 16, 2025
26
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെ മുതല്‍ നിലവില്‍ വരും
Technology

യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെ മുതല്‍ നിലവില്‍ വരും

October 7, 2025
262
വാട്‌സ്ആപ്പ് ഇനി ന്യൂജന്‍; ആറ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു
Technology

വാട്‌സ്ആപ്പ് ഇനി ന്യൂജന്‍; ആറ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു

September 30, 2025
240
ചാറ്റ് ചെയ്യാന്‍ ഭാഷ ഇനി ഒരു പ്രശ്‌നമല്ല; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
Technology

ചാറ്റ് ചെയ്യാന്‍ ഭാഷ ഇനി ഒരു പ്രശ്‌നമല്ല; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

September 24, 2025
230
Next Post
‘ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല; ഇ-മെയിലിൽ ചോദിച്ചത് ഉപദേശം, അനുമതിയല്ല’; എൻ വാസു

‘ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല; ഇ-മെയിലിൽ ചോദിച്ചത് ഉപദേശം, അനുമതിയല്ല’; എൻ വാസു

Recent News

ചങ്ങരംകുളം പന്താവൂർ മണക്കടവത്ത് ഗോപാലൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ മണക്കടവത്ത് ഗോപാലൻ നിര്യാതനായി

October 24, 2025
7
ഫ്രണ്ട് ലൈൻ അക്കാദമിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച നടക്കും

ഫ്രണ്ട് ലൈൻ അക്കാദമിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച നടക്കും

October 24, 2025
3
ജി എച്ച് എസ് എസ് വെളിയങ്കോടിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കെട്ടിടം ഉത്ഘാടനം ചെയ്തു

ജി എച്ച് എസ് എസ് വെളിയങ്കോടിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കെട്ടിടം ഉത്ഘാടനം ചെയ്തു

October 24, 2025
3
സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ മത്സരിക്കാന്‍ തൃത്താല ഉപജില്ലയിലെ അധ്യാപകര്‍

സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ മത്സരിക്കാന്‍ തൃത്താല ഉപജില്ലയിലെ അധ്യാപകര്‍

October 24, 2025
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025