• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫാസിസത്തിനും സംഘപരിവാറിനുമെതിരെയുള്ള പോരാട്ടത്തിൽ സോഷ്യലിസ്റ്റുകളുടെ പ്രസക്തി വർദ്ധിച്ചു:അഡ്വ: എം. ജനാർദ്ദനനൻ

ckmnews by ckmnews
October 6, 2025
in UPDATES
A A
ഫാസിസത്തിനും സംഘപരിവാറിനുമെതിരെയുള്ള പോരാട്ടത്തിൽ സോഷ്യലിസ്റ്റുകളുടെ പ്രസക്തി വർദ്ധിച്ചു:അഡ്വ: എം. ജനാർദ്ദനനൻ
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:ഫാസിസത്തിനും സംഘപരിവാറിനുമെതിരെയുള്ള പോരാട്ടത്തിൽ സോഷ്യലിസ്റ്റുകളുടെ പ്രസക്തി
ഇന്ത്യൻ രാഷ്ട്രീയത്തിൽ വർദ്ധിച്ചുവരികയാണെന്ന് ആർജെഡി ജില്ലാ പ്രസിഡൻ്റ് അഡ്വ: എം. ജനാർദ്ദനനൻ അഭിപ്രായപ്പെട്ടു.ആർജെഡി പൊന്നാനി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദേശീയ കൗൺസിൽ അംഗം
കെ നാരായണൻ മുഖ്യപ്രഭാഷണം നടത്തി.പരീക്ഷകളിൽ മികച്ച വിജയം നേടിയ പാർട്ടി പ്രവർത്തകരുടെ കുട്ടികൾക്ക്”പ്രതിഭാദരം ” എന്ന പേരിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.ടി.ബി.സമീർ, കെ.എം. ഭുവനേഷ് കുമാർ,ഇ.കെ. മൊയ്തുണ്ണി
മുഹമ്മദാലി അയിരൂർ
ടി.കെ. സുരേഷ്
എം.എം ബദറുദ്ദീൻ
എം.പി. യൂസഫ്
ജയൻ മാറഞ്ചേരി
എന്നിവർ സംസാരിച്ചു.ടി ഷാനവാസ് സ്വാഗതവും
യു.എം ലത്തീഫ് നന്ദിയും പറഞ്ഞു.

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

October 17, 2026
14
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

194
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

109
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

17
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

32
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

202
Next Post
ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ സമാപിച്ചു

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
14
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
194
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
109
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025