• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ചാറ്റ് ചെയ്യാന്‍ ഭാഷ ഇനി ഒരു പ്രശ്‌നമല്ല; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

cntv team by cntv team
September 24, 2025
in Technology
A A
ചാറ്റ് ചെയ്യാന്‍ ഭാഷ ഇനി ഒരു പ്രശ്‌നമല്ല; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
0
SHARES
231
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മൂന്ന് ബില്ല്യണിലധികം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. പല ദേശത്തായി പല ഭാഷകൾ ഉപയോഗിക്കുന്നവരാണ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍. അതുകൊണ്ടു തന്നെ ഏത് ഭാഷയിലും ഉപയോക്താക്കള്‍ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്ന ട്രാന്‍സ്‌ലേഷന്‍ ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്.പുതിയ ഫീച്ചര്‍ അപ്‌ഡേറ്റാകുന്നതോടെ മറ്റുള്ള ആപ്പുകളെ ട്രാന്‍സ്‌ലേഷന് വേണ്ടി ആശ്രയിക്കേണ്ടി വരില്ല. ഏതു മെസേജാണോ ട്രാന്‍സ്‌ലേറ്റ് ചെയ്യേണ്ട് ആ മെസേജിന് മുകളില്‍ ഹോള്‍ഡ് ചെയ്യുമ്പോള്‍ ഓപ്ഷനുകള്‍ വരും. അപ്പോള്‍ ഏത് ഭാഷയിലേക്കാണോ ട്രാന്‍സലേറ്റ് ചെയ്യേണ്ട് ആ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. നിലവില്‍ എല്ലാ ഉപോയക്താക്കള്‍ക്കും ആപ്ഡേഷൻ ലഭ്യമായി തുടങ്ങിയിട്ടില്ല. ആറു ഭാഷകളിലേയ്ക്ക് ആന്‍ഡ്രോയിഡ് യൂസേഴ്‌സിന് ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ സാധിക്കും.നിലവില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോര്‍ച്ചുഗീസ്, റഷ്യന്‍, അറബിക് ഭാഷകളിലാണ് ഫീച്ചര്‍ ലഭ്യമാകുക. അതേസമയം, ഫ്രഞ്ച്, ജാപ്പനീസ്, മന്ദാരിന്‍, ടര്‍ക്കിഷ്, കൊറിയന്‍ എന്നിവയുള്‍പ്പെടെ 19-ലധികം ഭാഷകളില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ അപ്ഡേഷൻ ലഭിക്കും. ആഗോളതലത്തില്‍ എല്ലാവര്‍ക്കും ഈ അപ്‌ഡേഷന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.

Related Posts

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
139
ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം
Technology

ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം

April 28, 2026
111
വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്
Technology

വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

April 25, 2026
145
ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു
Technology

ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു

April 12, 2026
154
ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം
Technology

ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം

April 7, 2026
159
സിനിമകളും വെബ് സീരീസുകളും പ്രചരിക്കുന്നു; 3100-ലധികം ടെലഗ്രാം ചാനലുകള്‍ക്ക് കേന്ദ്രത്തിന്‍റെ പൂട്ട്
Technology

സിനിമകളും വെബ് സീരീസുകളും പ്രചരിക്കുന്നു; 3100-ലധികം ടെലഗ്രാം ചാനലുകള്‍ക്ക് കേന്ദ്രത്തിന്‍റെ പൂട്ട്

March 12, 2026
91
Next Post
‘എന്റെ പ്രിയ സുഹൃത്ത് ലാലേട്ടന്.., തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരൻ’; മോഹൻലാലിനെ അഭിനന്ദിച്ച് കമൽ ഹാസൻ

'എന്റെ പ്രിയ സുഹൃത്ത് ലാലേട്ടന്.., തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരൻ'; മോഹൻലാലിനെ അഭിനന്ദിച്ച് കമൽ ഹാസൻ

Recent News

ചങ്ങരംകുളത്ത് ദീര്‍ഘകാലം ലോട്ടറി വില്‍പന നടത്തിയിരുന്ന കാട്ടകാമ്പാല്‍ സ്വദേശി ജോണി(ജോണിയേട്ടന്‍)നിര്യാതനായി

ചങ്ങരംകുളത്ത് ദീര്‍ഘകാലം ലോട്ടറി വില്‍പന നടത്തിയിരുന്ന കാട്ടകാമ്പാല്‍ സ്വദേശി ജോണി(ജോണിയേട്ടന്‍)നിര്യാതനായി

July 5, 2026
342
മാങ്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

മാങ്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

July 5, 2026
103
ആര്യനാട് സിഐ യെ കസേരകൊണ്ട് തല അടിച്ചുപൊട്ടിച്ചു;കണ്ടന്റ് ക്രിയേറ്റര്‍ യദു കസ്റ്റഡിയില്‍

ആര്യനാട് സിഐ യെ കസേരകൊണ്ട് തല അടിച്ചുപൊട്ടിച്ചു;കണ്ടന്റ് ക്രിയേറ്റര്‍ യദു കസ്റ്റഡിയില്‍

July 5, 2026
142
ആനക്കൊമ്പ് കേസ്; പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി

ആനക്കൊമ്പ് കേസ്; പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി

July 5, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025