ചങ്ങരംകുളം:അയ്യപ്പൻ വിളക്കിന്റെ ആചാര്യനും ഗുരുസ്വാമിയുമായ എറവക്കാട് മുള്ളൻ കുന്നത്ത് രാഘവ ഗുരു സ്വാമി(88) നിര്യാതനായി.ഭാര്യ സരോജിനി മക്കൾ മണികണ്ഠൻ, രാജൻ, സത്യൻ മരുമക്കൾ പുഷ്പ,സുനിത ,അജിത.ശവസംസ്കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ