• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദൃശ്യ വിസ്മയമായി പന്താവൂർ ഇർശാദ് സ്കൂള്‍ മീലാദ് വാഹന റാലി

ckmnews by ckmnews
September 4, 2025
in UPDATES
A A
ദൃശ്യ വിസ്മയമായി പന്താവൂർ ഇർശാദ് സ്കൂള്‍ മീലാദ് വാഹന റാലി
0
SHARES
178
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പ്രവാചക ജന്മദിനാഘോഷ ഭാഗമായി
പാലക്കാട് -മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലൂടെ സംഘടിപ്പിച്ച വർണാലംകൃത വാഹന റാലി കാണികൾക്ക് ദൃശ്യ വിസ്മയമായി.രാവിലെ പത്തിന് പന്താവൂരിൽ നിന്നും ആരംഭിച്ച റാലി , ചങ്ങരംകുളം, വളയംകുളം, കോക്കൂർ, കൊഴിക്കര,മാരായംകുന്ന്, നടുവട്ടം വഴി ക്യാമ്പസിൽ സമാപിച്ചു .സയ്യിദ് അൻവർ സാദത്ത് തങ്ങളുടെ നേതൃത്വത്തിൽ കൊഴിക്കര കാം ഖുർആൻ അക്കാദമിയിലും വളയംങ്കുളത്ത് ചിയ്യാനൂർ വാദിബദർ കമ്മിറ്റിയും മറ്റു പ്രദേശങ്ങളിൽ നാട്ടു കൂട്ടായ്മകളും റാലിക്കു സ്വീകരണം നൽകി.ഇർശാദ് സ്ഥാപകാംഗം റിട്ട :തഹസിൽദാർ പി പി മുഹമ്മദ് കുട്ടി ഹാജി, കേന്ദ്രകമ്മിറ്റി ഭാരവാഹികളായ കെ സിദ്ദീഖ് മൗലവി അയിലക്കാട് ,വാരിയത്ത് മുഹമ്മദലി , വി പി ഷംസുദ്ദീൻ ഹാജി ,ഹസൻ നെല്ലിശ്ശേരി പി.പി നൗഫൽ സഅദി , എ മുഹമ്മദുണ്ണി ഹാജി ജലീൽ അഹ്സനി , എം എ കുട്ടി മൗലവി അബ്ദുറശീദ് അൽ ഖാസിമി,എം കെ റഷീദ് നടക്കാവ്, ഷംസുദ്ദീൻ തച്ചു പറമ്പ് പ്രസംഗിച്ചു.കെ പി എം ബഷീർ സഖാഫി, ടി സി അബ്ദുറഹ്മാൻ, കെ സി മൂസ ഹാജി , വി കെ അലവി ഹാജി വിവിധ സ്ഥാപന മേധാവികളായ അബ്ദുൽബാരി സിദ്ധീഖി ,കെ എം ഷെരീഫ് ബുഖാരി ,നൂറുദ്ദീൻ ബുഖാരി, സലീം വയനാട് നേതൃത്വം നൽകി.ക്യാമ്പസിലെ മുഴുവൻ സ്ഥാപനങ്ങളും വിദ്യാർത്ഥികളും അണിനിരന്ന കലാ പരിപാടികൾ, മെഗാ ദഫ് പ്രദർശനം ,പ്രവാചക പ്രകീർത്തന സദസ്സ് , മധുരപ്പൊതി,സ്നേഹവിരുന്ന് എന്നിവയും നടന്നു.

Related Posts

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
284
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
UPDATES

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

September 21, 2026
44
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
173
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
55
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
51
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
8
Next Post
കിടപ്പിലായ രോഗികൾക്ക് വീടുകളില്‍ ഓണക്കിറ്റ് വീടുകളിൽ എത്തിച്ച് കാരുണ്യം പാലിയേറ്റീവ്.

കിടപ്പിലായ രോഗികൾക്ക് വീടുകളില്‍ ഓണക്കിറ്റ് വീടുകളിൽ എത്തിച്ച് കാരുണ്യം പാലിയേറ്റീവ്.

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
225
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
87
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
216
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
219
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025