ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷവും ജനറല്‍ബോഡി യോഗവും സംഘടിപ്പിച്ചു.ചങ്ങരംകുളം ദാറുസ്സലാം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷം വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയില്‍ ഉദ്ഘാടനം ചെയ്തു.പി പി യൂസഫലി അധ്യക്ഷത വഹിച്ചു.എം ഹരിദാസ് സ്വാഗതം പറഞ്ഞു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീര്‍,അഷറഫ് കോക്കൂര്‍,സിഎം യൂസഫ്,വിജയലക്ഷ്മി,ഐഷ ഹസ്സന്‍,അംബിക ടീച്ചര്‍,എംവി രവീന്ദ്രന്‍,എംകെ അന്‍വര്‍ ,സുജിത ഒതളൂര്‍,മാധവന്‍ കുന്നത്ത്,എംക അന്‍വര്‍,ഉമ്മര്‍ തലാപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.കുഞ്ഞു കോക്കൂര്‍ നന്ദി പറഞ്ഞു.തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു











