• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

വീണ്ടും റെക്കോര്‍ഡിലേക്ക് ഉയർന്ന് സ്വര്‍ണവില

cntv team by cntv team
August 27, 2025
in Business
A A
വീണ്ടും റെക്കോര്‍ഡിലേക്ക് ഉയർന്ന് സ്വര്‍ണവില
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 75000 കടന്നത്. 75,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 9390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസം എട്ടാം തീയതി റെക്കോര്‍ഡില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. ഏഴുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്.ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് ഫെബ്രുവരി 11ന് പവന്‍ വില 64,000 കടന്നിരുന്നു. മാര്‍ച്ച് 14ന് 65,000 കടന്ന വില ഏപ്രില്‍ 12നാണ് ആദ്യമായി 70,000 കടന്നത്. തുടര്‍ന്ന് ഏപ്രില്‍ 17ന് പവന്‍ വില 71,000ഉം ഏപ്രില്‍ 22ന് വില 74,000ഉം കടന്നു.ട്രംപ്-സെലെന്‍സ്‌കി കൂടിക്കാഴ്ചയോട് വിപണി വലിയ രീതിയില്‍ പ്രതികരിച്ചിട്ടില്ല. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം.

Related Posts

സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും നേരിയ ഇടിവ്
Business

സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും നേരിയ ഇടിവ്

February 12, 2026
231
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

February 11, 2026
214
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്

February 9, 2026
317
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്

February 6, 2026
367
സംസ്ഥാനത്തു സ്വർണ്ണവിലയിൽ നേരിയ കുറവ്
Business

സംസ്ഥാനത്തു സ്വർണ്ണവിലയിൽ നേരിയ കുറവ്

February 5, 2026
96
വീണ്ടും കുതിച്ച് സ്വർണ്ണവില, ഒറ്റയടിക്ക് കൂടിയത് 4840 രൂപ
Business

വീണ്ടും കുതിച്ച് സ്വർണ്ണവില, ഒറ്റയടിക്ക് കൂടിയത് 4840 രൂപ

February 4, 2026
131
Next Post
ഉദയകുമാറിനെ ഉരുട്ടിക്കാെന്ന കേസ്: പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെവിട്ടു

ഉദയകുമാറിനെ ഉരുട്ടിക്കാെന്ന കേസ്: പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെവിട്ടു

Recent News

പുതിയ ഇനം കുരുമുളക് ചെടികളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു

പുതിയ ഇനം കുരുമുളക് ചെടികളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു

February 17, 2026
13
എൻ എം ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു

എൻ എം ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു

February 17, 2026
17
ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ MRI & CT സ്കാൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു.

ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ MRI & CT സ്കാൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു.

February 17, 2026
48
നന്നംമുക്ക് പഞ്ചായത്ത് 2026 -27 വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് നടന്നു

നന്നംമുക്ക് പഞ്ചായത്ത് 2026 -27 വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് നടന്നു

February 17, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025