• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓൺലൈൻ ഗെയിമിംഗ് ബിൽ; ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പോണ്‍സര്‍ സ്ഥാനത്ത് നിന്ന് പിന്മാറി ഡ്രീം 11

ckmnews by ckmnews
August 26, 2025
in Kerala
A A
ഓൺലൈൻ ഗെയിമിംഗ് ബിൽ; ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പോണ്‍സര്‍ സ്ഥാനത്ത് നിന്ന് പിന്മാറി ഡ്രീം 11
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓൺലൈൻ ഗെയിമിംഗ് ബിൽ പാർലമെൻ്റ് പാസാക്കിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പോൺസർ സ്ഥാനത്ത് നിന്ന് പിന്മാറി ഫാൻ്റസി സ്പോര്‍ട്സ് പ്ളാറ്റ്ഫോം ഡ്രീം11. ഓൺലൈൻ ഗെയിമിംഗ് ബില്ലാണ് ഇതിന് പിന്നിലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്ക തിങ്കളാഴ്ച അറിയിച്ചു.

2023ൽ ടീം ഇന്ത്യയുടെ പ്രധാന സ്പോൺസറായി ഡ്രീം 11നുമായി ബിസിസിഐ മൂന്ന് വർഷത്തേക്ക് കരാർ ഒപ്പിട്ടിരുന്നു. ആ വർഷം മാർച്ചിൽ കരാർ അവസാനിച്ച ബൈജൂസിൻ്റെ സ്ഥാനത്താണ് ഡ്രീം 11 സ്പോൺസറായി വന്നത്. ഇത്തരം സ്ഥാപനങ്ങളുമായി ഇനി സഹകരിക്കില്ലായെന്നുള്ളത് ബിസിസിഐ ഉറപ്പാക്കുമെന്ന് സെയ്ക പറഞ്ഞു. ഈ തീരുമാനത്തോടെ, സെപ്റ്റംബർ 9ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ബിസിസിഐക്ക് പുതിയ സ്പോൺസറെ കണ്ടെത്തേണ്ടിവരും.

ഇ-സ്‌പോർട്‌സ്, ഓൺലൈൻ സോഷ്യൽ ഗെയിം എന്നിവയെ പ്രോത്സാഹിപ്പിക്കാനും ഓൺലൈൻ മണി ഗെയിമുകൾ നിയമവിരുദ്ധമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ ബിൽ. കഴിഞ്ഞ ബുധനാഴ്ച ലോക്സഭയിലും അടുത്ത ദിവസം രാജ്യസഭയിലും ബിൽ പാസാക്കി.

“ഓൺലൈൻ ഗെയിമിംഗ് ബില്ലിനെ തുടർന്ന് ബിസിസിഐയും ഡ്രീം11-ഉം തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. ഭാവിയിൽ ഇത്തരം സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്ന് ബിസിസിഐ ഉറപ്പാക്കും,” ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്ക ദേശീയ മാധ്യമത്തിനോട് പറഞ്ഞു. പാർലമെൻ്റ് പാസാക്കിയ ‘ദ പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ചയാണ് അംഗീകാരം നല്‍കിയത്.

Related Posts

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍
Kerala

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍

May 30, 2026
45
‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ
Kerala

‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ

May 30, 2026
47
പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം
Kerala

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം

May 30, 2026
259
ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ
Kerala

ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ

May 30, 2026
50
മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്
Kerala

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

May 30, 2026
138
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി
Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

May 30, 2026
14
Next Post
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ‌ നിയമനത്തിൽ ഇനി മാനേജ്മെന്റുകൾക്ക് നിയന്ത്രണമില്ല

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ‌ നിയമനത്തിൽ ഇനി മാനേജ്മെന്റുകൾക്ക് നിയന്ത്രണമില്ല

Recent News

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

May 30, 2026
714
നന്ദി പറയാന്‍ നന്നംമുക്കിലെത്തി എംഎല്‍എ നൗഷാദലി’നാടെങ്ങും ഊഷ്മളമായ വരവേല്‍പ്പ്

നന്ദി പറയാന്‍ നന്നംമുക്കിലെത്തി എംഎല്‍എ നൗഷാദലി’നാടെങ്ങും ഊഷ്മളമായ വരവേല്‍പ്പ്

May 30, 2026
90
തിരുവനന്തപുരത്ത് ഒന്നര വയസുകാരന്‍റെ മരണം; കുട്ടിയുടെ ശരീരത്തിൽ സിഗരറ്റുവെച്ച് പൊള്ളിച്ച പാടുകൾ, അമ്മയും രണ്ടനച്ഛനും കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ഒന്നര വയസുകാരന്‍റെ മരണം; കുട്ടിയുടെ ശരീരത്തിൽ സിഗരറ്റുവെച്ച് പൊള്ളിച്ച പാടുകൾ, അമ്മയും രണ്ടനച്ഛനും കസ്റ്റഡിയിൽ

May 30, 2026
100
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

May 30, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025