• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

നെയ്മറും വിനിയും റോഡ്രിഗോയും ഇല്ല;ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീം പ്രഖ്യാപിച്ച് ആഞ്ചലോട്ടി

cntv team by cntv team
August 26, 2025
in Sports
A A
നെയ്മറും വിനിയും റോഡ്രിഗോയും ഇല്ല;ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീം പ്രഖ്യാപിച്ച് ആഞ്ചലോട്ടി
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ച് കോച്ച് കാര്‍ലോ ആഞ്ചലോട്ടി. ചിലി, ബൊളീവിയ എന്നിവര്‍ക്കെതിരായ 23 അംഗ ടീമിനെയാണ് ആഞ്ചലോട്ടി പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളായ നെയ്മര്‍ ജൂനിയര്‍, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ക്ക് സ്‌ക്വാഡില്‍ ഇടം ലഭിച്ചില്ല. അതേസമയം യുവതാരം ലൂക്കാസ് പാക്വെറ്റയെ ടീമില്‍ ഉള്‍പ്പെടുത്തി.ബ്രസീല്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റതിന് ശേഷം ഇത് രണ്ടാം തവണയാണ് കാര്‍ലോ ആഞ്ചലോട്ടി നെയ്മറെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. പരിക്കാണ് താരത്തിന് വീണ്ടും തിരിച്ചടിയായിരിക്കുന്നതെന്ന് ആഞ്ചലോട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ സാന്റോസ് എഫ്‌സിക്ക് വേണ്ടിയുള്ള മത്സരത്തില്‍ നെയ്മറുടെ കാലിന്റെ പേശിക്ക് പരിക്കേറ്റിരുന്നുഅതേസമയം റയല്‍ മാഡ്രിഡ് ഫോര്‍വേഡുകളായ വിനീഷ്യസ് ജൂനിയറെയും റോഡ്രിഗോയെയും ആഞ്ചലോട്ടി തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു മത്സരത്തിലെ സസ്പെന്‍ഷന്‍ കാരണമാണ് വിനീഷ്യസ് ജൂനിയറിനെ ഉള്‍പ്പെടുത്താത്തത്. ടീമിലേക്ക് തിരിച്ചെത്തിയ പാക്വെറ്റ ഇതിനകം അഞ്ച് യോഗ്യതാ മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ മെയ് മാസത്തില്‍ ആഞ്ചലോട്ടി ചുമതലയേറ്റതിനുശേഷം ബ്രസീലിനായി കളിച്ചിട്ടില്ല. അദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് പരിശീലകന്‍ പറഞ്ഞു.സെപ്റ്റംബര്‍ 4 ന് സ്വന്തം നാട്ടില്‍ ചിലിക്കെതിരെയും സെപ്റ്റംബര്‍ 9 ന് ബൊളീവിയക്കെതിരെയുമാണ് ബ്രസീല്‍ തങ്ങളുടെ അവസാന രണ്ട് യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത്. അതേസമയം 202 ഫിഫ ലോകകപ്പിന് ബ്രസീല്‍ ടീം നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.ബ്രസീൽ സ്ക്വാഡ്ഗോൾകീപ്പർമാർ: അലിസൺ, ബെൻ്റോ, ഹ്യൂഗോ സൗസ.ഡിഫൻഡർമാർ : അലക്‌സാന്ദ്രോ റിബെയ്‌റോ, അലക്‌സ് സാന്ദ്രോ, കായോ ഹെൻറിക്, ഡഗ്ലസ് സാൻ്റോസ്, ഫാബ്രിസിയോ ബ്രൂണോ, ഗബ്രിയേൽ മഗൽഹെസ്, മാർക്വിനോസ്, വാൻഡേഴ്‌സൺ.മിഡ്ഫീൽഡർമാർ : ആന്ദ്രേ സാൻ്റോസ്, ബ്രൂണോ ഗ്വിമാരേസ്, കാസെമിറോ, ജോലിൻ്റൺ, ലൂക്കാസ് പാക്വെറ്റ.ഫോർവേഡുകൾ : എസ്റ്റേവോ, ഗബ്രിയേൽ മാർട്ടിനെല്ലി, ജോവോ പെഡ്രോ, കൈയോ ജോർജ്, ലൂയിസ് ഹെൻറിക്, മാത്യൂസ് കുഞ്ഞ, റാഫീഞ്ഞ, റിച്ചാർലിസൺ.

Related Posts

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
36
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
49
ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍
Sports

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
44
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
37
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
22
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
86
Next Post
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025