• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നെല്ല് സംഭരണത്തിൽ നടത്തിയ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം:ബിജെപി

cntv team by cntv team
August 22, 2025
in UPDATES
A A
നെല്ല് സംഭരണത്തിൽ നടത്തിയ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം:ബിജെപി
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:നെല്ല് സംഭരണത്തിൽ നടത്തിയ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു, കേന്ദ്ര മാനദണ്ഡങ്ങൾ മറികടന്നാണ് സംഭരണം നടത്തിയിട്ടുള്ളത്.സംഭരണത്തിനുവേണ്ടി കേന്ദ്രസർക്കാരുമായി ഉണ്ടാക്കിയ ധാരണ പത്രം പൂർണ്ണമായും സംസ്ഥാന സർക്കാർ ലംഘിച്ചിരിക്കുകയാണ്, സംഭരണത്തിന് കേന്ദ്ര സംസ്ഥാന സർക്കാർ നൽകിയ തുകയെക്കുറിച്ചും ചെലവഴിച്ചതിനെക്കുറിച്ചും സംസ്ഥാനസർക്കാർ ദവളപത്രം ഇറക്കണം,സംഭരിക്കാനുള്ള ചാക്കും കയറ്റു കൂലിയും സപ്ലൈകോ ആണ് നൽകേണ്ടത് എന്നാൽ ഇത് കർഷകരിൽ ഈടാക്കി അഴിമതി നടത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്, സംഭരണത്തിന്റെ 95 ശതമാനം തുകയും കേന്ദ്രസർക്കാർ നൽകിയിട്ടും 2600 കോടി രൂപ കേന്ദ്രം നൽകാനുണ്ടെന്ന കള്ളം പറഞ്ഞ് കർഷകരോട് വഞ്ചനാപരമായ നിലപാടാണ് കൃഷിമന്ത്രി സ്വീകരിക്കുന്നത്,അടിയന്തരമായി
സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് നൽകണം,പിആർഎസ് സമ്പ്രദായം എടുത്തുകളയണമെന്നും, സംഭരിച്ച നെല്ലിന്റെ തുക നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരും സപ്ലൈകോയും നെല്ല് സമ്പരണത്തിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ഏജൻസി നേരിട്ട് നെല്ല് സംഭരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, സംഭരിച്ച് നെല്ലിന്റെ തുക കർഷകർക്ക് നേരിട്ട് നൽകാനുള്ള നടപടി സ്വീകരിക്കണമൃന്നും സുരേന്ദ്രന്‍ പറഞ്ഞു.നെൽ കാർഷിക മേഖലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതിയും,ഇടവിളയായി മത്സ്യകൃഷി നടത്താനുള്ള പദ്ധതിയും അടിയന്തരമായി ആവിഷ്കരിക്കണം.സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി കൃഷിഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുകെ.കെ സുരേന്ദ്രൻ,പ്രസിഡണ്ട് വിവേകാനന്ദൻ കോലത്ത് അധ്യക്ഷ വഹിച്ചു, മണ്ഡലം പ്രസിഡണ്ട് സുജീഷ് കല്യാണിക്കാവ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം നടരാജൻ, റെജി കാലടി, വി ടി ജയപ്രകാശ്, കെ വി അശോകൻ, ഷിജില പ്രദീപ്, വി പി വിദ്യാധരൻ, പ്രേമൻ കുട്ടത്ത്, ശിവകുമാർ വെങ്ങിനിക്കര,അശോകൻ പൊറൂക്കര,തടത്തിൽ മണികണ്ഠൻ സുബിത, എന്നിവർ പ്രസംഗിച്ചു

Related Posts

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു
UPDATES

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

July 29, 2026
63
വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം
UPDATES

വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം

July 29, 2026
81
കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍
UPDATES

കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍

July 29, 2026
99
വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
UPDATES

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

July 28, 2026
156
പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം
UPDATES

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

July 28, 2026
71
ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു
UPDATES

ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു

July 28, 2026
37
Next Post
എം.എസ്.എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി അന്‍ഷിതയ്ക്ക് വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു

എം.എസ്.എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി അന്‍ഷിതയ്ക്ക് വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു

Recent News

‘മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്‌ത്രീവിരുദ്ധത, അതിൽ സ്‌ത്രീയും പുരുഷനുമില്ലേ’; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

‘മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്‌ത്രീവിരുദ്ധത, അതിൽ സ്‌ത്രീയും പുരുഷനുമില്ലേ’; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

July 29, 2026
104
സേവനം മോശമെന്ന് പരാതി; കുറിയർ സര്‍വീസ് താത്കാലികമായി നിര്‍ത്തി KSRTC

സേവനം മോശമെന്ന് പരാതി; കുറിയർ സര്‍വീസ് താത്കാലികമായി നിര്‍ത്തി KSRTC

July 29, 2026
33
അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല; അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ

അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല; അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ

July 29, 2026
34
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

July 29, 2026
331
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025