• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എം.എസ്.എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി അന്‍ഷിതയ്ക്ക് വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു

cntv team by cntv team
August 22, 2025
in UPDATES
A A
എം.എസ്.എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി അന്‍ഷിതയ്ക്ക് വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു
0
SHARES
187
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:എം.എസ്.എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി അന്‍ഷിതയ്ക്ക് വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചുവിശുദ്ധ ഖുർആൻ സ്വന്തം കൈപ്പടിയിൽ പകർത്തിയെഴുതിയ ചങ്ങരംകുളം കിഴിക്കര കോട്ടിലെ വളപ്പിൽ മുഹമ്മദ് കുട്ടി, ഫൗസിയ ദമ്പതികളുടെ മകള്‍ക അൻഷിത യെയാണ് ആദരിച്ചത്‌. ഒരു കൊല്ലവും ഒരുമാസവും കൊണ്ടാണ് 604 പേജുകളുള്ള വിശുദ്ധ ഖുർആൻ പകർത്തിയെഴുതുന്നത് പൂർത്തിയാക്കിയത്. അറബിക് ഭാഷയിലെ കലിഗ്രാഫി എഴുതുന്നതിലും കഴിവുള്ള വിദ്യാർത്ഥിനിയാണ് അൻഷിത. ഇപ്പോൾ എം.എസ്.സി മൈക്രോബയോളജി പഠനം നടത്തുന്ന വിദ്യാർത്ഥിനിയാണ് അൻഷിത.മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ വി.കെ.എം ഷാഫിയാണ് ഉപഹാരം കൈമാറിയത്.മുസ്‌ലിം ലീഗ് കിഴിക്കര യൂണിറ്റ് സെക്രട്ടറി ഫവാസ്, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം റാഷിദ് കോക്കൂർ, പൊന്നാനി മണ്ഡലം പ്രസിഡൻറ് ഷെഹിൻ പള്ളിക്കര, ജനറൽ സെക്രട്ടറി അസ്‌ലം പൊന്നാനി, വൈസ് പ്രസിഡൻറ് ഷിബിൽ മാങ്കുളം,മിൻഹാൽ പൊന്നാനി, തബ്ഷീർ കോക്കൂർ എന്നിവർ പങ്കെടുത്തു.

Related Posts

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
UPDATES

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

June 8, 2026
3.2k
ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു
UPDATES

ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു

June 8, 2026
194
സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ
UPDATES

സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ

June 8, 2026
117
വിസ്‌ഡം സ്റ്റുഡന്റസ് തുടർ മത വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു
UPDATES

വിസ്‌ഡം സ്റ്റുഡന്റസ് തുടർ മത വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

June 8, 2026
34
‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
UPDATES

‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

June 8, 2026
28
മഴക്കാല മുന്നൊരുക്കം:ചങ്ങരംകുളം–തൃശൂർ റൂട്ടിൽ ഡ്രൈനേജ് ശുചീകരണം നടത്തി
UPDATES

മഴക്കാല മുന്നൊരുക്കം:ചങ്ങരംകുളം–തൃശൂർ റൂട്ടിൽ ഡ്രൈനേജ് ശുചീകരണം നടത്തി

June 8, 2026
39
Next Post
കെ.വി മുഹമ്മദ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

കെ.വി മുഹമ്മദ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

Recent News

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

June 8, 2026
24
മാസപ്പടി കേസിൽ CMRLന് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ EDക്ക് കൈമാറാൻ കോടതി ഉത്തരവ്

മാസപ്പടി കേസിൽ CMRLന് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ EDക്ക് കൈമാറാൻ കോടതി ഉത്തരവ്

June 8, 2026
3
ചങ്ങരംകുളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കുന്ന നിലയില്‍

ചങ്ങരംകുളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കുന്ന നിലയില്‍

June 8, 2026
92
‘മനുഷ്യന്റെ ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളല്ല’; മുന്നറിയിപ്പുമായി കേരള പോലീസ്

‘മനുഷ്യന്റെ ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളല്ല’; മുന്നറിയിപ്പുമായി കേരള പോലീസ്

June 8, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025