• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി കോ ഒപ്പറേറ്റീവ് ബാങ്കിൽ മുക്ക് പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടി’മുഖ്യപ്രതി പൊന്നാനി പോലീസിന്റെ പിടിയില്‍

cntv team by cntv team
August 21, 2025
in UPDATES
A A
പൊന്നാനി കോ ഒപ്പറേറ്റീവ് ബാങ്കിൽ മുക്ക് പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടി’മുഖ്യപ്രതി പൊന്നാനി പോലീസിന്റെ പിടിയില്‍
0
SHARES
479
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയിൽ.പൊന്നാനി കോ ഒപ്പറേറ്റീവ് ബാങ്കിൽ മുക്ക് പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് പൊന്നാനി കടവനാട് സ്വദേശി പാലക്ക വളപ്പിൽ കുഞ്ഞി ബാവയുടെ മകൻ 36 വയസുള്ള റഷീദിനെയാണ് പൊന്നാനി പോലീസ് പിടികൂടിയത്‌.സ്വർണം ആണെന്ന് വിശ്വസിപ്പിച്ച് ബാങ്കില്‍ ആഭരണം പണയം വെച്ച കടവനാട് സ്വദേശി പ്രവീണിന് മുക്കുപണ്ടം ഏർപ്പെടുത്തി കൊടുത്തത് റഷീദ് ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുറങ്ങ് എന്ന സ്ഥലത്ത് ബന്ധുവിൻ്റെ കോർട്ടേഴ്സിൽ ഒളിവിൽ കഴിഞ്ഞ് വന്ന റഷീദിനെ പഴുതടച്ച നീക്കങ്ങളിലൂടെയാണ് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പിടികൂടി യത്.

2023,2024 വർഷങ്ങളിലായി രണ്ട് തവണ സമാനമായ തട്ടിപ്പ് നടത്തിയതിന് റഷീദ് പൊന്നാനി പോലിസിന്റെ പിടിയിലായിരുന്നു. 8 മാസം തവനൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന റഷീദ് ഒരു മാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.2016 വർഷത്തിൽ പുരാവസ്തു വിൽക്കാനുണ്ട് എന്ന് കാണിച്ച് 20 ലക്ഷത്തോളം രൂപ തട്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.മുക്ക് പണ്ടം പണയം വെച്ച കേസില്‍ കടവനാട് സ്വദേശി പ്രവീണിനെ അറസ്റ്റ് ചെയ്ത വിവരം മനസ്സിലാക്കിയ റഷീദ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.തുടർന്ന് ബന്ധുക്കളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് പുറങ്ങിൽ ഉള്ള ബന്ധുവിൻ്റെ വാടക കോർടേഴ്‌സിൽ നിന്ന് പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷറഫ് എസ്,ജൂനിയർ എസ്ഐ നിതിൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ എസ്,വിപിൻ രാജ്,സിവിൽ പോലീസ് ഓഫീസർ ടിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം റഷീദിനെ പിടികൂടിയത്

Related Posts

സോപാനം സന്തോഷിന്റെ പിതാവും പ്രശസ്ത പാന കലാകാരനുമായ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ അന്തരിച്ചു
UPDATES

സോപാനം സന്തോഷിന്റെ പിതാവും പ്രശസ്ത പാന കലാകാരനുമായ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ അന്തരിച്ചു

June 18, 2026
167
ഓപ്പറേഷന്‍ തൂഫാന്‍’10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ
UPDATES

ഓപ്പറേഷന്‍ തൂഫാന്‍’10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ

June 18, 2026
138
ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി

June 18, 2026
275
പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം
UPDATES

പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം

June 18, 2026
88
ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ
UPDATES

ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ

June 18, 2026
64
പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ
UPDATES

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ

June 17, 2026
1.6k
Next Post
234 മണ്ഡലങ്ങളിലും ഞാൻ തന്നെ സ്ഥാനാർഥി, തമിഴരെല്ലാം എന്റെ രക്തബന്ധുക്കൾ; സിംഹം ഇറങ്ങുന്നത് വേട്ടയാടാൻ’

234 മണ്ഡലങ്ങളിലും ഞാൻ തന്നെ സ്ഥാനാർഥി, തമിഴരെല്ലാം എന്റെ രക്തബന്ധുക്കൾ; സിംഹം ഇറങ്ങുന്നത് വേട്ടയാടാൻ’

Recent News

സോപാനം സന്തോഷിന്റെ പിതാവും പ്രശസ്ത പാന കലാകാരനുമായ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ അന്തരിച്ചു

സോപാനം സന്തോഷിന്റെ പിതാവും പ്രശസ്ത പാന കലാകാരനുമായ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ അന്തരിച്ചു

June 18, 2026
167
ഓപ്പറേഷന്‍ തൂഫാന്‍’10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍’10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ

June 18, 2026
138
റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

June 18, 2026
45
പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

June 18, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025