• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളത്തിലെ ഈ വിമാനത്താവളത്തിൽ കൂടുതൽ പണം ചെലവാക്കേണ്ടിവരും; പ്രവാസികൾ ഇക്കാര്യം അറിയാതെ പോകല്ലേ, പോക്കറ്റ് കാലിയാകും

cntv team by cntv team
August 21, 2025
in Kerala
A A
കേരളത്തിലെ ഈ വിമാനത്താവളത്തിൽ കൂടുതൽ പണം ചെലവാക്കേണ്ടിവരും; പ്രവാസികൾ ഇക്കാര്യം അറിയാതെ പോകല്ലേ, പോക്കറ്റ് കാലിയാകും
0
SHARES
189
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗൾഫിലെ അവധിയും ഓണക്കാലവും ലക്ഷ്യമിട്ട് പതിവുപോലെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. ഗൾഫിലെ സ്‌കൂൾ അവധിക്കാലം കഴിഞ്ഞ് തിരിച്ചുപോകുന്ന പ്രവാസികളെ പിഴിയാൻ നിരക്കിൽ മൂന്നിരട്ടിയോളം വർദ്ധനവാണ് വരുത്തിയത്. ഇനി ഓണക്കാലം കഴിയുന്നത് വരെ നിരക്ക് ഉയർന്നുതന്നെ നിൽക്കും. എല്ലാ വർഷവും തുടരുന്ന ടിക്കറ്റ് നിരക്കിലെ കൊള്ളയെക്കുറിച്ച് പാർലമെന്റിൽ ഉൾപ്പടെ ഉന്നയിച്ചിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല.ആഗസ്റ്റ് , സെപ്തംബർ മാസങ്ങളിൽ സാധാരണ നിരക്കിൽ നിന്നും മൂന്നും നാലും മടങ്ങായി നിരക്ക് ഉയർത്തുന്നത് പതിവാണ്. സാധാരണയായി 8000 മുതൽ 12000 രൂപയ്ക്ക് വരെ ലഭ്യമാകുന്ന ഗൾഫ് ടിക്കറ്റിന് ഇപ്പോൾ 30,000 മുതൽ 50,000 രൂപ വരെ നൽകണം. നാട്ടിലെത്തിയ നാലംഗ കുടുംബത്തിന് തിരിച്ചുപോകാൻ രണ്ടു ലക്ഷം രൂപയോളം ചെലവാകും.

ഓണം സീസൺ കണക്കിലെടുത്ത് സെപ്തംബറിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ ഉയരും. ക്രിസ്മസ്, പുതുവർഷ സീസണുകളിലും സമാനമായി യാത്രാനിരക്ക് വർദ്ധിപ്പിക്കും.കണ്ണൂരിൽ പിന്നെയും കൂടും
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളേക്കാൾ സർവീസുകൾ കുറവായതിനാൽ കണ്ണൂരിൽ നിന്നുള്ള യാത്രയ്ക്ക് കൂടുതൽ തുക ചെലവിടേണ്ടിവരും. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ സെക്ടറുകളിലേക്ക് എയർഇന്ത്യ എക്സ്‌‌പ്രസ് മാത്രമാണ് സർവീസ് നടത്തുന്നത്. ദോഹ,മസ്‌ക്കറ്റ്,അബുദാബി എന്നിവിടങ്ങളിലേക്ക് എയർഇന്ത്യ എക്‌സ്‌പ്രസിനും ഇൻഡിഗോയ്ക്കും സർവീസുകളുണ്ട്.കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്‌സ്‌പ്രസ് യാത്രാനിരക്ക്കണ്ണൂർ-ദുബായ് ₹36,791 രൂപ
കണ്ണൂർ-ഷാർജ ₹36,640
കണ്ണൂർ-ദോഹ ₹40,926
കണ്ണൂർ-മസ്‌ക്കറ്റ് ₹25814

Related Posts

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

August 14, 2026
13
സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം
Kerala

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

August 14, 2026
16
‘ഡിവൈഎഫ്ഐ 16-മത് സംസ്ഥാന സമ്മേളനം ആഗസ്ത് 19 മുതൽ 22 വരെ തൃശൂരിൽ’: വി കെ സനോജ്
Kerala

‘ഡിവൈഎഫ്ഐ 16-മത് സംസ്ഥാന സമ്മേളനം ആഗസ്ത് 19 മുതൽ 22 വരെ തൃശൂരിൽ’: വി കെ സനോജ്

August 14, 2026
19
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്
Kerala

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

August 14, 2026
58
ഡ്രൈവറും കണ്ടക്ടറും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം; KSRTC-യിൽ ബ്രെത്തലൈസർ പരിശോധന കർശനമാക്കും
Kerala

ഡ്രൈവറും കണ്ടക്ടറും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം; KSRTC-യിൽ ബ്രെത്തലൈസർ പരിശോധന കർശനമാക്കും

August 14, 2026
14
മെസ്സി വിവാദം: ഇഡി പരിശോധന ആരംഭിച്ചു; വിദേശത്തേയ്ക്ക് പണം കൈമാറിയത് അന്വേഷിക്കും
Kerala

മെസ്സി വിവാദം: ഇഡി പരിശോധന ആരംഭിച്ചു; വിദേശത്തേയ്ക്ക് പണം കൈമാറിയത് അന്വേഷിക്കും

August 14, 2026
18
Next Post
കോണ്‍ഗ്രസില്‍ ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കും’: വി ഡി സതീശന്‍

കോണ്‍ഗ്രസില്‍ ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കും': വി ഡി സതീശന്‍

Recent News

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
17
മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

August 14, 2026
13
സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

August 14, 2026
68
80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

August 14, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025