• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 9, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ ശക്തം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

cntv team by cntv team
August 19, 2025
in International
A A
ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ ശക്തം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം. ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഒരു ചിത്രം. ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും കാലത്തെ അതിജീവിക്കുകയും നമ്മുടെ ചിന്തകളേയും വികാരത്തേയും സംവാദങ്ങളേയും സ്വാധീനിക്കുകയും ചെയ്ത എത്രയെത്ര ചിത്രങ്ങളാണുള്ളത്. ലോകത്തെ മുഴുവൻ ഒരൊറ്റ ഫ്രെയിമിലേക്ക് ഒതുക്കാനും, കാലത്തെ തടഞ്ഞുനിർത്തി ഓർമകളെ ജീവിപ്പിക്കാനും ഫോട്ടോഗ്രഫിക്കുള്ള കഴിവ് അതുല്യമാണ്.ചില ചിത്രങ്ങൾ ഒരു മുഹൂർത്തത്തെ പിടിച്ചെടുക്കുക മാത്രമല്ല ചെയ്യുന്നത്. അത് ചിലപ്പോൾ കാലത്തെ നിർവചിച്ചേക്കാം. ഫോട്ടോഗ്രഫി കേവലം ചിത്രങ്ങൾ പകർത്തുന്ന ഒരു പ്രക്രിയ മാത്രമല്ല. അത് ഒരേ സമയം കലയും ആശയവിനിമയത്തിനുള്ള ശക്തമായ മാധ്യവുമാണ്. യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, പ്രധാന സംഭവങ്ങൾ തുടങ്ങി പല ചരിത്രനിമിഷങ്ങളെയും ഫോട്ടോകളിലൂടെയാണ് ലോകം കണ്ടത്.സുഡാനിലെ ഭക്ഷ്യക്ഷാമത്തിന്റെ പ്രതീകമായി മാറിയ ഇഴഞ്ഞുനീങ്ങുന്ന എല്ലരിച്ച ഒരു കുഞ്ഞും ആ കുഞ്ഞിനെ ഭക്ഷണമാക്കാൻ കാത്തിരിക്കുന്ന കഴുകനും, വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കിയ നാപാം പെൺകുട്ടി, ടിയാനൻമെൻ സ്‌ക്വയർ പ്രക്ഷോഭത്തിനിടെ ടാങ്കുകളെ ചെറുക്കുന്ന ചൈനീസ് യുവാവിന്റെ ടാങ്ക് മാൻ തുടങ്ങി എത്രയെത്ര ചിത്രങ്ങളാണ് ലോകത്തെ നടുക്കിയത്.സ്വന്തം ജീവൻ നഷ്ടമാകുമ്പോഴും ക്യാമറയെ നെഞ്ചോട് ചേർത്തവർ എത്രയോ പേരുണ്ട്. ജീവൻ തുടിക്കുന്ന ചിത്രങ്ങളായി അവർ കരുതിവച്ച ജീവന്റെ തുടിപ്പുകളാണ് ഇന്നും നമുക്കൊപ്പമുള്ളത്. അവരൊപ്പിയെടുത്ത ആ നിമിഷങ്ങൾ യുദ്ധത്തിന്റെ ഭീകരതയ്ക്കെതിരെയും അഭയാർത്ഥികളുടെ ദുരിതങ്ങൾക്കെതിരെയും ശബ്ദിക്കാൻ ലോകത്തിന് നാവു നൽകുന്നു.

Related Posts

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി
International

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

November 5, 2025
148
ആശ്വാസ മുന്നേറ്റം ; 88 പൈസ വീണ്ടെടുത്ത് രൂപ
International

ആശ്വാസ മുന്നേറ്റം ; 88 പൈസ വീണ്ടെടുത്ത് രൂപ

October 15, 2025
109
കാത്തിരിപ്പിനൊടുവിൽ സമാധാനത്തിലേക്ക്; ; ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു
International

കാത്തിരിപ്പിനൊടുവിൽ സമാധാനത്തിലേക്ക്; ; ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു

October 13, 2025
81
രോഗപ്രതിരോധത്തിന് നിർണായക കണ്ടെത്തൽ; വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്ന് പേർക്ക്
International

രോഗപ്രതിരോധത്തിന് നിർണായക കണ്ടെത്തൽ; വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്ന് പേർക്ക്

October 6, 2025
5
രോഗപ്രതിരോധത്തിന് നിർണായക കണ്ടെത്തൽ; വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്ന് പേർക്ക്
International

രോഗപ്രതിരോധത്തിന് നിർണായക കണ്ടെത്തൽ; വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്ന് പേർക്ക്

October 6, 2025
5
ചിമ്പാൻസികളുടെ കൂട്ടുകാരി പരിസ്ഥിതി പ്രവർത്തക ജെയ്ൻ ഗുഡാൾ അന്തരിച്ചു
International

ചിമ്പാൻസികളുടെ കൂട്ടുകാരി പരിസ്ഥിതി പ്രവർത്തക ജെയ്ൻ ഗുഡാൾ അന്തരിച്ചു

October 2, 2025
118
Next Post
ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ ശക്തം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ ശക്തം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

Recent News

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

November 9, 2025
77
സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; 4 ജില്ലകളിൽ യെലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; 4 ജില്ലകളിൽ യെലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

November 9, 2025
67
ദുബായില്‍ ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ദുബായില്‍ ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

November 9, 2025
320
എസ്.ഐ.ആർ:പൗരന്റെ വോട്ടവകാശംനിഷേധിക്കപ്പെടരുത്:കെ.എൻ.എം മർകസുദ്ദഅവ

എസ്.ഐ.ആർ:പൗരന്റെ വോട്ടവകാശംനിഷേധിക്കപ്പെടരുത്:കെ.എൻ.എം മർകസുദ്ദഅവ

November 9, 2025
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025