• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്‌കൂള്‍ ജീവനക്കാരൻ മരിച്ച നിലയില്‍; ഓണ്‍ലൈന്‍ ഗെയിമിന് അടിമയെന്ന് ബന്ധു

cntv team by cntv team
August 18, 2025
in Kerala
A A
സ്‌കൂള്‍ ജീവനക്കാരൻ മരിച്ച നിലയില്‍; ഓണ്‍ലൈന്‍ ഗെയിമിന് അടിമയെന്ന് ബന്ധു
0
SHARES
217
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: സ്‌കൂള്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്‍ സ്വദേശി ടോണി കെ തോമസ് (27)നെയാണ് പത്തനാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൗണ്ട് താബോര്‍ സ്‌കൂളിലെ പ്യൂണ്‍ ആണ് ടോണി കെ തോമസ്.ടോണി രണ്ട് വര്‍ഷമായി ഓണ്‍ലൈന്‍ ഗെയിമിന് അടിമയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിലൂടെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഓൺലൈനിൽ കാണുന്ന ക്രെഡിറ്റ്‌ അപ്പുകളിൽ നിന്നും പണം കടമെടുത്തു. വീട്ടിൽ എത്തിയാലും നേരം പുലരുന്ന വരെ ഗെയിം കളിക്കും. ഇത്തരത്തിൽ വലിയ സാമ്പത്തിക ബാധ്യത ടോണിക്ക് ഉണ്ടായെന്നാണ് ബന്ധുക്കൾ പറയുന്നത്. പരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മരണത്തിൽ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
6
വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ
Crime

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

September 28, 2026
1
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം
Kerala

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

September 28, 2026
31
തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും
Kerala

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

September 28, 2026
14
ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
Kerala

ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

September 28, 2026
19
28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി
Kerala

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

September 28, 2026
130
Next Post
തൃശൂർ വോട്ട് കൊള്ള:മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

തൃശൂർ വോട്ട് കൊള്ള:മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

Recent News

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
0
സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

September 28, 2026
0
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
6
വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

September 28, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025