• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളത്തിന്റെ വ്യവസായക്കുതിപ്പിന് ചരിത്രപരമായ ചുവടുവെപ്പ്; തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ വിജ്ഞാപനം

cntv team by cntv team
August 18, 2025
in Kerala
A A
കേരളത്തിന്റെ വ്യവസായക്കുതിപ്പിന് ചരിത്രപരമായ ചുവടുവെപ്പ്; തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ വിജ്ഞാപനം
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിന്റെ വ്യവസായക്കുതിപ്പിന് ചരിത്രപരമായ ചുവടുവെയ്പാകുന്ന തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നതാണ് പുതിയ ചുവടുവെപ്പെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വിപുലമായ കൂടിയാലോചനകൾക്കു ശേഷമാണ് പുതിയ ചട്ടങ്ങൾ രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.കെട്ടിട നിർമ്മാണ ചട്ടങ്ങളിലും ഭേദഗതി വരികയാണ് നിയമ വകുപ്പിൻ്റെ അംഗീകാരം ലഭിച്ചാൽ അതും വിജ്ഞാപനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. സംരംഭം തുടങ്ങുന്നതിനുള്ള ലൈസൻസിനായി അപേക്ഷ നൽകിയാൽ 5 ദിവസത്തിനകം നൽകണം, 5 ദിവസം കഴിഞ്ഞിട്ടും തീരുമാനമായില്ലെങ്കിൽ ലൈസൻസ് ലഭിച്ചതായി കണക്കാക്കാം എന്നും മന്ത്രി അറിയിച്ചു.വീടുകളിലും സംരംങ്ങൾ തുടങ്ങാം. അതിന് ലൈസൻസ് ഏർപ്പെടുത്തും അടഞ്ഞുകിടക്കുന്ന വീടുകളും സംരംഭം തുടങ്ങാൻ പ്രയോജനപ്പെടുത്താംസംരംഭക സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിൽ നിയന്ത്രണം ഏർപ്പടുത്തും. കാര്യകാരണ സഹിതം ബോധ്യപ്പെടുത്തി മാത്രമെ പരിശോധന നടത്താൻ കഴിയൂ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നിടത്ത് മാത്രമെ പരിശോധന നടത്താവൂ. ലൈസൻസിനുള്ള അപേക്ഷ നിരസിച്ചാൽ, അപേക്ഷ ഫീസ് തിരിച്ചു നൽകണം.കേരളത്തിൻ്റെ വ്യാവസായിക ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിനിടയാക്കുന്ന പരിഷ്ക്കരണമാണിതെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർക്ക് അവരുടെ ശീലത്തിനനുസരിച്ച് പ്രവർത്തിക്കാനാവില്ല, നിലവിലുള്ള ചട്ടമനുസരിച്ച് മാത്രമെ പ്രവർത്തിക്കാനാവൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Posts

സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനി, മലേറിയ, ഇൻഫ്ളുവൻസ വ്യാപനം
Kerala

സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനി, മലേറിയ, ഇൻഫ്ളുവൻസ വ്യാപനം

August 13, 2026
4
ജീവനക്കാർ സഹകരിക്കുന്നില്ല; കെ.എസ്.ആർ.ടി.സി.യുടെ KL 15 കുപ്പിവെള്ളപദ്ധതി അവസാനിച്ചു
Kerala

ജീവനക്കാർ സഹകരിക്കുന്നില്ല; കെ.എസ്.ആർ.ടി.സി.യുടെ KL 15 കുപ്പിവെള്ളപദ്ധതി അവസാനിച്ചു

August 13, 2026
11
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത
Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത

August 13, 2026
6
‘ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി പൂജ,യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാള്‍ പിടിയില്‍
Kerala

‘ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി പൂജ,യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാള്‍ പിടിയില്‍

August 13, 2026
0
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Kerala

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
1.2k
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍
Kerala

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
120
Next Post
ബലാത്സംഗ കേസ്: വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും

ബലാത്സംഗ കേസ്: വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും

Recent News

സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനി, മലേറിയ, ഇൻഫ്ളുവൻസ വ്യാപനം

സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനി, മലേറിയ, ഇൻഫ്ളുവൻസ വ്യാപനം

August 13, 2026
4
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
8
ജീവനക്കാർ സഹകരിക്കുന്നില്ല; കെ.എസ്.ആർ.ടി.സി.യുടെ KL 15 കുപ്പിവെള്ളപദ്ധതി അവസാനിച്ചു

ജീവനക്കാർ സഹകരിക്കുന്നില്ല; കെ.എസ്.ആർ.ടി.സി.യുടെ KL 15 കുപ്പിവെള്ളപദ്ധതി അവസാനിച്ചു

August 13, 2026
11
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത

August 13, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025