ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു.ആഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തലും മധുര പലഹാര വിതരണവും നടത്തി.യൂത്ത് വിംഗ് പ്രസിഡന്റ് വികെഎം നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പി. പി.ഖാലിദ് സ്വാതന്തന്ത്രദിന സന്ദേശം നൽകി.ഒ മൊയ്തുണ്ണി,രവി എരിഞ്ഞിക്കാട്, സലീം കാഞ്ഞൂർ, അരുൺ മുരളി ഷഹന,ഗീത,സഫ്വാൻ,ലിജീഷ്,സുഹൈൽ,ഷബീബ്,സുനിൽ,സുധീർ,ഷബീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു











