• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓണത്തിന്‌ മുന്നോടിയായി റേഷന്‍കടകളിലൂടെ കൂടുതല്‍ അരി വിതരണം ; മന്ത്രി

cntv team by cntv team
August 12, 2025
in Kerala
A A
ഓണത്തിന്‌ മുന്നോടിയായി റേഷന്‍കടകളിലൂടെ കൂടുതല്‍ അരി വിതരണം ; മന്ത്രി
0
SHARES
384
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓണത്തിന്‌ മുന്നോടിയായി റേഷന്‍കടകളിലൂടെ കൂടുതല്‍ അരി വിതരണം ചെയ്യുമെന്ന്‌ മന്ത്രി ജി.ആര്‍.അനില്‍.32 ലക്ഷം വെള്ളകാര്‍ഡ്‌ ഉടമകള്‍ക്ക്‌ 15കിലോ അരി 10.90 രൂപ നിരക്കിലും നീലകാര്‍ഡിന്‌ നിലവില്‍ ലഭിക്കുന്ന അരിക്ക്‌ പുറമേ 10കിലോയും ചുവന്ന കാര്‍ഡിന്‌ വ്യക്‌തിപരമായി കിട്ടുന്നതിന്‌ പുറമേ കാര്‍ഡ്‌ ഒന്നിന്‌ അഞ്ച്‌ കിലോ അരിയും നല്‍കും.എ.എ.വൈ കാര്‍ഡുകള്‍ക്കും ക്ഷേമസ്‌ഥാപനങ്ങളിലെ അന്തേവാസികളടക്കം ആറുലക്ഷംപേര്‍ക്ക്‌ സൗജന്യഓണക്കിറ്റും അരിയും നല്‍കും. ഓണത്തിന്‌ 280കോടിയുടെ നിത്യോപയോഗസാധനങ്ങള്‍ സപ്ലൈകോ വഴി വിറ്റഴിക്കും. 20 കിലോ അരി 25 രൂപക്കും ഒരുകിലോ മുളക്‌ 115രൂപയ്‌ക്കും നല്‍കും.

Related Posts

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
Kerala

April 27, 2026
16
മുണ്ടത്തിക്കോട് ദുരന്തം; ഒരാള്‍ കൂടി മരിച്ചു, മരിച്ചത് തൃശൂര്‍ സ്വദേശി രാകേഷ്

266
‘KL-15’, സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി; കണ്ടക്ടറിനും ഡ്രൈവറിനും കമ്മീഷൻ

44
കുറ്റ്യാടിയില്‍ വീടിനുളളില്‍ പാമ്പുകള്‍; ഒറ്റ ദിവസം കണ്ടെത്തിയത് അഞ്ച് ശംഖുവരയൻ പാമ്പുകളെ

137
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമ്മിച്ച വീടുകളിൽ ഗൃഹപ്രവേശം ഇന്ന്

57
സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

April 25, 2026
174
Next Post
ഭർതൃമാതാവിന്റെ പീഡനം; മക്കളുമായി കിണറ്റിൽ ചാടി, ആറ് വയസുകാരൻ മരിച്ചതിന് പിന്നാലെ അമ്മ റിമാൻഡിൽ

Recent News

മകളെ കൊന്ന് ജയിലിൽ പോയ യുവാവിനായി പിതാവ് കാത്തിരുന്നു, 5 മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതും 29 കാരനെ വെട്ടിക്കൊന്നു

മകളെ കൊന്ന് ജയിലിൽ പോയ യുവാവിനായി പിതാവ് കാത്തിരുന്നു, 5 മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതും 29 കാരനെ വെട്ടിക്കൊന്നു

April 27, 2026
180
തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

April 27, 2026
16
മുണ്ടത്തിക്കോട് ദുരന്തം; ഒരാള്‍ കൂടി മരിച്ചു, മരിച്ചത് തൃശൂര്‍ സ്വദേശി രാകേഷ്

മുണ്ടത്തിക്കോട് ദുരന്തം; ഒരാള്‍ കൂടി മരിച്ചു, മരിച്ചത് തൃശൂര്‍ സ്വദേശി രാകേഷ്

April 27, 2026
266
‘KL-15’, സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി; കണ്ടക്ടറിനും ഡ്രൈവറിനും കമ്മീഷൻ

‘KL-15’, സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി; കണ്ടക്ടറിനും ഡ്രൈവറിനും കമ്മീഷൻ

April 27, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025