• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ദാസേട്ടന്റെ പേരെടുത്ത് പറഞ്ഞു ക്ഷമാപണം നടത്തണം, ഇല്ലെങ്കിൽ വിനായകൻ്റെ സിനിമകൾ കാണാൻ ഇവിടെ സഹൃദയരുണ്ടാവില്ല;സമം

cntv team by cntv team
August 9, 2025
in Kerala
A A
ദാസേട്ടന്റെ പേരെടുത്ത് പറഞ്ഞു ക്ഷമാപണം നടത്തണം, ഇല്ലെങ്കിൽ വിനായകൻ്റെ സിനിമകൾ കാണാൻ ഇവിടെ സഹൃദയരുണ്ടാവില്ല;സമം
0
SHARES
190
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യേശുദാസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കഴിഞ്ഞ ദിവസം നടൻ വിനായകൻ എത്തിയിരുന്നു. ഈ പോസ്റ്റിലെ അസഭ്യ പ്രയോഗങ്ങള്‍ക്കെതിരെ നിരവധി പേര്‍ പ്രതികരിച്ചപ്പോള്‍ വിനായകന്‍ മറ്റൊരു പോസ്റ്റുമായി രംഗത്തുവന്നു. ‘ശരീരത്തിൽ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നാണ് നടൻ കുറിച്ചിരുന്നത്. സിനിമ കോൺക്ലേവിൽ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളെയും വിനായകൻ വിമർശിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലയാളം പിന്നണിഗായകരുടെ സംഘടനയായ സമം.’മലയാളികളുടെ സ്വന്തം ദാസേട്ടനോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞ് ക്ഷമാപണം നടത്താത്ത പക്ഷം (വെറുമൊരു Sorry അല്ല) വിനായകൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണാൻ ഇവിടെ സഹൃദയരുണ്ടാവില്ല. പ്രതിഭയുണ്ടായിട്ടും സംസ്കാരശൂന്യമായ പെരുമാറ്റം കൊണ്ട് നാടിന്നപമാനമായിത്തീർന്ന വിനായകനെ മര്യാദ പഠിപ്പിക്കണമെന്നു കലാകേരളത്തോടും കലാപ്രേമികളോടും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു’, ഫേസ്ബുക്ക് പോസ്റ്റിലെ ഭാഗം.വിനായകന്റെ പോസ്റ്റിന് പിന്നാലെ ഫെഫ്ക നടന് നേരെ പരാതിയും നൽകിയിരുന്നു. തുടർന്ന് വിനായകനെ വിമർശിച്ച് ഗായകൻ ജി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല, യേശുദാസ് യേശുദാസ് മാത്രമാകുന്ന ഇടത്താണ് കേരളത്തിന്റെ സുവർണ്ണ സംഗീത കാലഘട്ടം പിറന്നുവീണത് എന്ന് നമ്മൾ മറക്കാതെയിരിക്കുക’ എന്നാണ് ജി വേണുഗോപാല്‍ കുറിച്ചത്. ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം എന്നും വേണുഗോപാല്‍ എഴുതിയിരുന്നു.

Related Posts

വരും ദിവസങ്ങളിൽ കേരളത്തിലെ അന്തരീക്ഷം മാറും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

വരും ദിവസങ്ങളിൽ കേരളത്തിലെ അന്തരീക്ഷം മാറും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

May 2, 2026
118
പ്രവാസികൾക്ക് വൻ തിരിച്ചടി; ജൂലായ് വരെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
Kerala

പ്രവാസികൾക്ക് വൻ തിരിച്ചടി; ജൂലായ് വരെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

May 2, 2026
447
മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ
Kerala

മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ

May 2, 2026
83
വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ
Kerala

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

May 2, 2026
71
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു
Kerala

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ സംഭവം

May 2, 2026
150
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു
Crime

മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

May 2, 2026
174
Next Post
ചിയ്യാനൂർ ചിറക്കുളം ഹൈടെക് അംഗനവാടി  മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

ചിയ്യാനൂർ ചിറക്കുളം ഹൈടെക് അംഗനവാടി മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

Recent News

തെങ്ങിൽ മെഗാസ്റ്റാ൪ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോള്‍ മേള സംഘടിപ്പിച്ചു

തെങ്ങിൽ മെഗാസ്റ്റാ൪ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോള്‍ മേള സംഘടിപ്പിച്ചു

May 3, 2026
128
ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ വാർഡ് തല ശുചിത്വ പദ്ധതിക്ക് തുടക്കമായി

ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ വാർഡ് തല ശുചിത്വ പദ്ധതിക്ക് തുടക്കമായി

May 3, 2026
108
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നവീകരണ കലശം തിങ്കളാഴ്ച സമാപിക്കും

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നവീകരണ കലശം തിങ്കളാഴ്ച സമാപിക്കും

May 3, 2026
48
ശുഭപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

ശുഭപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

May 3, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025