• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആത്മീയത,സംഘർഷരഹിത ജീവിതം സാധ്യമാക്കും : സയ്യിദ് ഖലീൽ തങ്ങൾ

cntv team by cntv team
August 2, 2025
in UPDATES
A A
ആത്മീയത,സംഘർഷരഹിത ജീവിതം സാധ്യമാക്കും : സയ്യിദ് ഖലീൽ തങ്ങൾ
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സംഘർഷങ്ങളില്ലാത്ത ജീവിതമാണ് മതം ലക്ഷ്യമാക്കുന്നതെന്നും ആത്മീയതയിലൂന്നി ജീവിതം ക്രമപ്പെടുത്തുന്നതിലൂടെ സമാധാന ജീവിതത്തിനു മാത്രമല്ല മറ്റുള്ളവർക്കു നന്മ പകർന്നുകൊടുക്കാനും മനുഷ്യർക്ക് സാധിക്കുമെന്നും കേരള മുസ്‌ലിം ജമാഅത് സംസ്ഥാന ജന. സെക്രട്ടറിയും മലപ്പുറം മഅ്ദിൻ ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി അഭിപ്രായപ്പെട്ടു.മാനുഷിക വിഷയങ്ങളിൽ മനുഷ്യരെല്ലാം ഒന്നിക്കുമ്പോഴും സങ്കുചിത താത്പര്യങ്ങളുടെ പേരിൽ ചിലരെങ്കിലും അപശബ്ദങ്ങളുയർത്തുന്നത് പരിഷ്കൃത സമൂഹമെന്ന നമ്മുടെ യശസ്സിനെ കളങ്കപ്പെടുത്തുമെന്നും തങ്ങൾ പറഞ്ഞു.പന്താവൂർ ഇർശാദിൽ അഞ്ചുവർഷമായി ദഅവ കോളജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സിദ്ദീഖിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഇഹ്‌യാ ഉലൂമിദ്ദീൻ പഠന വേദിയുടെ ആറാം വാർഷിക പ്രഖ്യാപനം നടത്തുകയായിരുന്നു തങ്ങൾ. ഐ സി എഫ് ഇൻറർനാഷണൽ ഉപാധ്യക്ഷൻ പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ,ഖത്തർ നാഷണൽ സെക്രട്ടറി നൗഷാദ് അതിരുമട, കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം, എം ഹൈദർ മുസ്‌ലിയാർ,വി വി അബ്ദുർറസ്സാഖ് ഫൈസി, കെ സിദ്ദീഖ് മൗലവി, വാരിയത്ത് മുഹമ്മദലി, വി പി ശംസുദ്ദീൻ ഹാജി,ഹസൻ നെല്ലിശ്ശേരി,എൻ വി എം കുട്ടി അൻവരി ,അബ്ദുജലീൽ അഹ്സനി,എ മുഹമ്മദുണ്ണി ഹാജി,വി കെ അലവി ഹാജി, സുഹൈർ ഇല്ലത്ത്, വി കെ ബശീർ പ്രസംഗിച്ചു.

Related Posts

മധ്യപൂർവ്വേഷ്യൻ സംഘർഷം’അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്
UPDATES

മധ്യപൂർവ്വേഷ്യൻ സംഘർഷം’അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്

March 13, 2026
66
മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം
UPDATES

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം

March 13, 2026
52
തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട: എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
UPDATES

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട: എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

March 13, 2026
25
ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും
UPDATES

ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും

March 13, 2026
180
വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്
UPDATES

വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്

March 13, 2026
545
മലപ്പുറത്തിന്റെ കുറ്റാന്വേഷണത്തിന് അഭിമാനനേട്ടം’ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി അന്വേഷണസംഘം
UPDATES

മലപ്പുറത്തിന്റെ കുറ്റാന്വേഷണത്തിന് അഭിമാനനേട്ടം’ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി അന്വേഷണസംഘം

March 13, 2026
157
Next Post
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ സ്കൂൾ കലോത്സവം ധ്വനി 2025’സംഘടിപ്പിച്ചു

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ സ്കൂൾ കലോത്സവം ധ്വനി 2025'സംഘടിപ്പിച്ചു

Recent News

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

March 13, 2026
11
രാജ്യത്ത് വാണിജ്യ എൽപിജി ക്ഷാമം അതിരൂക്ഷം; കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടി, നഗരങ്ങളിൽ കടുത്ത പ്രതിസന്ധി

രാജ്യത്ത് വാണിജ്യ എൽപിജി ക്ഷാമം അതിരൂക്ഷം; കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടി, നഗരങ്ങളിൽ കടുത്ത പ്രതിസന്ധി

March 13, 2026
9
ശബരിമല സ്വര്‍ണക്കൊള്ള സമയമെടുത്ത് അന്വേഷിക്കേണ്ട കേസ്, അന്വേഷണം നടത്തുന്നത് മികച്ച ഉദ്യോഗസ്ഥന്‍: ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള സമയമെടുത്ത് അന്വേഷിക്കേണ്ട കേസ്, അന്വേഷണം നടത്തുന്നത് മികച്ച ഉദ്യോഗസ്ഥന്‍: ഹൈക്കോടതി

March 13, 2026
2
ആർത്തവാവധി നിർബന്ധമാക്കിയാൽ സ്ത്രീകൾക്ക് ജോലി നഷ്ടമാകാൻ സാധ്യത- സുപ്രീം കോടതി

ആർത്തവാവധി നിർബന്ധമാക്കിയാൽ സ്ത്രീകൾക്ക് ജോലി നഷ്ടമാകാൻ സാധ്യത- സുപ്രീം കോടതി

March 13, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025