ചങ്ങരംകുളം:കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ സ്കൂൾ കലോത്സവം ധ്വനി 2025’പ്രശസ്ത നാടൻ പാട്ടുകലാകാരൻ അനിൽ കുമാർ ഉൽഘാടനം ചെയ്തു.ആർട്സ് കൺവീനർ ജ്യോതി ലക്ഷ്മി കെ സ്വാഗതം പറഞ്ഞ യോഗത്തിൽ സകൂൾ സൂ പ്രണ്ട് ജിബു കെഡി അദ്ധ്യക്ഷത വഹിച്ചു.സകൂൾ പിടിഎ വെസ് പ്രസിഡൻ്റ് പിഎന്‍ ബാബു, സ്കൂൾ ഇഐ ഷംസുദ്ധീൻ,ഫോർമാൻ ഇൻചാർജ് സജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.യോഗത്തിന് ആർട്സ് ജോയിൻ്റ് കൺവീനർ ശരത്ത് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിത കലാപരിപാടികളും അരങ്ങേറി.