ചങ്ങരംകുളം:വളയംകുളം എം വി എം. ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫ് ദിനത്തോട് അനുബന്ധിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്‌സിൻ്റെ നേതൃത്വത്തിൽ സ്കാർഫ് ദിനം നടത്തി. പ്രസ്തുത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ റഷീദ്,വൈസ് പ്രിൻസിപ്പൽ ആലിക്കുട്ടി.ടി എം, എടപ്പാൾ എൽ എ സെക്രട്ടറി മഹേശ്വരി സ്കൂൾ പ്രസിഡൻ്റ് കുഞ്ഞിമുഹമ്മദ് പന്താവൂർ, വൈസ് പ്രസിഡൻ്റ് ഹമീദ് എൻ കോക്കൂർ, എന്നിവർ പങ്കെടുത്തു











