• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വേൾഡ് സ്‌കാർഫ്ഡേ ആചരിച്ചു

cntv team by cntv team
August 2, 2025
in UPDATES
A A
മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വേൾഡ് സ്‌കാർഫ്ഡേ ആചരിച്ചു
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :ഓഗസ്റ്റ് 1 വേൾഡ് സ്‌കാർഫ് ഡേ യുടെ ഭാഗമായി അതളൂർ യുവ ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ വാസുണ്ണി എം വി യെ സ്‌കാർഫ് അണിയിച്ചു.മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ കുട്ടികളുമായി സംവദിക്കുന്ന സമയത്ത് സ്‌കാർഫ് ഡേയുടെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും വെറുമൊരു യൂണിഫോമിറ്റി മാത്രമായി സ്കൗട്ട് ആൻഡ് ഗൈഡ്സിനെ കാണരുതെന്നും സമൂഹത്തിന് ഉതകുന്ന തരത്തിലുള്ള നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ച് അടുത്ത തലമുറയ്ക്ക് തന്നെ പ്രചോദനമാകണമെന്നും നാടിന് നന്മയുടെ പ്രകാശം പരത്തണമെന്നും അദ്ദേഹം കുട്ടികളോട് അഭിപ്രായപ്പെട്ടു.നല്ല പ്രവർത്തനങ്ങളും കാഴ്ചവയ്ക്കുന്നതിന് അവരെ പ്രാപ്തരാക്കുന്ന സ്കൂൾ പ്രിൻസിപ്പലിനെയും മാനേജ്മെന്റിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.ഒരു നാടിന്റെ സംസ്കാരത്തെ തന്നെ ഉയർത്തി കാണിക്കുന്ന വായനശാലയിൽ വച്ച് തന്നെ സ്‌കാർഫ് അണിയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം നൽകിയെന്ന് കുട്ടികളും അഭിപ്രായപ്പെട്ടു.കമ്മിറ്റി അംഗങ്ങൾ കുട്ടികൾക്ക് മധുരം നൽകിയാണ് സ്വീകരിച്ചത്.മോഡേൺ സ്കൂൾ അധ്യാപിക ഇന്ദു കെ.യു സ്വാഗതവും ജയ ടീച്ചർ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ അധ്യാപിക സജിത വായനശാല സെക്രട്ടറി മോഹൻദാസ്,പ്രസിഡന്റ് അഭിലാഷ്, ജോ സെക്രട്ടറി റീന,എക്സിക്യൂട്ടീവ് മെമ്പർമാരായ പത്മിനി,ജയലളിത,രവി ചന്ദ്രൻ,കരീം,ഉമ്മർ മാഷ്,നൗഫൽ,സമീർ,സുനിൽ,മുഹമ്മദ്, രാഹുൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും മോഡേൺ സ്കൂൾ അധ്യാപിക വിജി നന്ദിയും പറഞ്ഞു.

Related Posts

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി

June 18, 2026
183
പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം
UPDATES

പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം

June 18, 2026
74
ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ
UPDATES

ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ

June 18, 2026
57
പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ
UPDATES

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ

June 17, 2026
1.4k
അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു
UPDATES

അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു

June 17, 2026
153
ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്
UPDATES

ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്

June 17, 2026
45
Next Post
വളയംകുളം എം.വി.എം.ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫ് ദിനം ആചരിച്ചു

വളയംകുളം എം.വി.എം.ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫ് ദിനം ആചരിച്ചു

Recent News

എയിംസിനായി സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർന്ന് ചർച്ചചെയ്ത് തീരുമാനിക്കും- സുരേഷ് ഗോപി

എയിംസിനായി സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർന്ന് ചർച്ചചെയ്ത് തീരുമാനിക്കും- സുരേഷ് ഗോപി

June 18, 2026
31
ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ഇന്നലെ മാത്രം 105 പേർക്ക് സ്ഥിരീകരിച്ചു; മൂന്നുദിവസം ഡ്രൈഡേ ആചരിക്കാൻ നിർദേശം

ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ഇന്നലെ മാത്രം 105 പേർക്ക് സ്ഥിരീകരിച്ചു; മൂന്നുദിവസം ഡ്രൈഡേ ആചരിക്കാൻ നിർദേശം

June 18, 2026
72
സെൻസർ  ചെയ്ത  അശ്ലീല  സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടെെംസ്’ സിനിമയ്ക്കെതിരെ കേസ്

സെൻസർ  ചെയ്ത  അശ്ലീല  സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടെെംസ്’ സിനിമയ്ക്കെതിരെ കേസ്

June 18, 2026
40
ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

June 18, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025