• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

കുറ്റിപ്പുറം മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു, നൂറോളം പേര്‍ക്ക് സ്ഥിരീകരിച്ചു; കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ckmnews by ckmnews
November 11, 2024
in Malappuram
A A
കുറ്റിപ്പുറം മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു, നൂറോളം പേര്‍ക്ക് സ്ഥിരീകരിച്ചു; കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
0
SHARES
472
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. നൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 21, 22 എന്നീ വാർഡുകളിലുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.നടുവട്ടം മേഖലയിലെ ആളുകള്‍ക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. ലക്ഷണങ്ങള്‍ കണ്ട ആളുകളെ വിവിധ ആശുപത്രിയില്‍ പ്രവേശിച്ചു. കല്യാണം നടന്ന ഓഡിറ്റോറിയത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സംശയം. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്ബോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ള ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്‍റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായിക അടിസ്ഥാനത്തില്‍ശുദ്ധമല്ലാത്ത വെള്ളത്തില്‍ നിര്‍മ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേര്‍ത്ത് നല്‍കുന്നത് എന്നിവ രോഗബാധയ്ക്ക് കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തം പടരാതിരിക്കാന്‍ വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ അറിയിച്ചു.

Related Posts

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരുക്കേറ്റു
Local News

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരുക്കേറ്റു

May 2, 2026
112
പന്താവൂർ ശ്രീ ലക്ഷ്മീനരസിംഹമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിച്ചു
Local News

പന്താവൂർ ശ്രീ ലക്ഷ്മീനരസിംഹമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിച്ചു

May 1, 2026
48
കല്ലൂർമ്മ മുണ്ടംതൃക്കോവ് മഹാദേവക്ഷേത്രത്തില്‍ നാരായണീയ പാരായണം നടന്നു
Local News

കല്ലൂർമ്മ മുണ്ടംതൃക്കോവ് മഹാദേവക്ഷേത്രത്തില്‍ നാരായണീയ പാരായണം നടന്നു

May 1, 2026
101
പുത്തൻ കുപ്പായമിടാൻ അമൽ സ്കൂൾ ഗ്രൗണ്ട്;നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
Local News

പുത്തൻ കുപ്പായമിടാൻ അമൽ സ്കൂൾ ഗ്രൗണ്ട്;നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

May 1, 2026
117
എടപ്പാൾ പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിൽ സർപ്പ രക്ഷാ പരിശോധന ആരംഭിച്ചു
Local News

എടപ്പാൾ പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിൽ സർപ്പ രക്ഷാ പരിശോധന ആരംഭിച്ചു

May 1, 2026
91
തൃത്താലയിൽ വാഹനാപകടം: യുവാവിന് ദാരുണാന്ത്യം
Local News

തൃത്താലയിൽ വാഹനാപകടം: യുവാവിന് ദാരുണാന്ത്യം

April 30, 2026
502
Next Post
സീപ്ലെയിന്‍ കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി; കാപട്യമാണ് സിപിഎമ്മിന്‍റെ മുഖമുദ്രയെന്ന് വിഡി സതീശന്‍

സീപ്ലെയിന്‍ കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി; കാപട്യമാണ് സിപിഎമ്മിന്‍റെ മുഖമുദ്രയെന്ന് വിഡി സതീശന്‍

Recent News

തെങ്ങിൽ മെഗാസ്റ്റാ൪ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോള്‍ മേള സംഘടിപ്പിച്ചു

തെങ്ങിൽ മെഗാസ്റ്റാ൪ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോള്‍ മേള സംഘടിപ്പിച്ചു

May 3, 2026
145
ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ വാർഡ് തല ശുചിത്വ പദ്ധതിക്ക് തുടക്കമായി

ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ വാർഡ് തല ശുചിത്വ പദ്ധതിക്ക് തുടക്കമായി

May 3, 2026
110
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നവീകരണ കലശം തിങ്കളാഴ്ച സമാപിക്കും

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നവീകരണ കലശം തിങ്കളാഴ്ച സമാപിക്കും

May 3, 2026
48
ശുഭപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

ശുഭപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

May 3, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025