• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home NEWS NOW

രോഗ പ്രതിരോധ കുത്തിവെയ്പ്പ് ബോധവൽക്കരണ സന്ദേശറാലി നടത്തി

ckmnews by ckmnews
November 11, 2024
in NEWS NOW
A A
രോഗ പ്രതിരോധ കുത്തിവെയ്പ്പ് ബോധവൽക്കരണ സന്ദേശറാലി നടത്തി
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വട്ടംകുളം : രോഗപ്രതിരോധ കുത്തിവെയ്പ്പ് ദിനാചരണത്തിൻ്റെ ഭാഗമായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വട്ടംകുളം സി.പി.എൻ.യു.പി സ്കൂൾ സഹകരണത്തോടെ രോഗ പ്രതിരോധ കുത്തിവെയ്പ്പ് ബോധവൽക്കരണ സന്ദേശറാലി നടത്തി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസീല സജീബ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റസിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ, മെഡിക്കൽ ഓഫീസർ Dr.മുഹമ്മദ് ഫസൽ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മജീദ് കഴുങ്കിൽ, ഇ.എസ്.സുകുമാരൻ, ശാന്ത മാധവൻ, ഹെൽത്ത് ഇൻസ്പെക്ടർ സി.സജീവ് കുമാർ, സകൂൾ പ്രധാന അദ്ധ്യാപിക കെ.വി.നസീമ, സി.സജി, കെ.സി.മണിലാൽ, കെ.എ. കവിത, എം.എ.നവാബ്, ഇ.പി.സുരേഷ്, ടി.എം. ജാംസൻ, കെ.പി.ശരണ്യ, വിനീത വിനോദ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.തുടർന്ന് രോഗ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത വീടുകളിൽ ജനപ്രതിനിധികൾ, ആരോഗ്യ- ആങ്കണവാടി – ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ സന്ദർശിച്ച് ബോധവൽക്കരണം നടത്തും. വട്ടംകുളം പഞ്ചായത്തിലെ 100 % കുട്ടികൾക്കും പ്രതിരോധ കുത്തിവെയ്പ്പുകൾ ലഭിച്ചു എന്ന് ഉറപ്പ് വരുത്തും. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ക്വാമ്പുകൾ സംഘടിപ്പിക്കും.

Related Posts

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
NEWS NOW

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം

August 19, 2025
108
അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി
Kerala

അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി

July 15, 2025
465
വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
NEWS NOW

വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

June 12, 2025
76
സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
NEWS NOW

സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 22, 2025
1.8k
ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ
NEWS NOW

ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

April 4, 2025
23
‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
NEWS NOW

‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

March 26, 2025
267
Next Post
140 കിലോമീറ്റര്‍ കടന്ന് KSRTC മാത്രം മതി; പ്രൈവറ്റ് ബസുകൾ ഇപ്പോൾ ഉള്ളപോലെ മതി; കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകും- ഗണേഷ് കുമാർ

140 കിലോമീറ്റര്‍ കടന്ന് KSRTC മാത്രം മതി; പ്രൈവറ്റ് ബസുകൾ ഇപ്പോൾ ഉള്ളപോലെ മതി; കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകും- ഗണേഷ് കുമാർ

Recent News

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

June 21, 2026
107
പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

June 21, 2026
46
‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

June 21, 2026
379
തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

June 21, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025