• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ആഘോഷം:ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

cntv team by cntv team
July 31, 2025
in UPDATES
A A
മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ആഘോഷം:ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാറഞ്ചേരി സർവീസ് സഹകരണ ബാങ്കും നിരാമയ ഹോസ്പിറ്റൽ എടപ്പാളും ചേർന്ന് മാറഞ്ചേരി പനമ്പാട് വെച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് ഉദ്ഘാടനം മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. ആലി നിർവഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് എം.ഇ. അബ്ദുൽ നാസർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഷിജിൽ മുക്കാല അധ്യക്ഷത വഹിച്ചു.ഡയറക്ടർമാരായ എൻ. പോക്കർ, എം.ടി. ഉബൈദ്,സി.അബ്ദുൽ ഷുക്കൂർ,നിരാമയ ഹോസ്പിറ്റലിൽ ചീഫ് ഫിസിഷ്യൻ ഡോ.ഹാറൂൺ റഷീദ്,മാറഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി. ശ്രീജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി ആർ.സോമവർമ്മ നന്ദി പ്രകാശനവും നടത്തി.ക്യാമ്പിൽ 110-ഓളം രോഗികൾ രജിസ്റ്റർ ചെയ്യുകയും ചികിത്സ തേടുകയും ചെയ്തു.ചികിത്സ നേടിയവർക്ക് സൗജന്യമായി മരുന്നും വിതരണം ചെയ്തു.കൂടാതെ ക്യാമ്പിൽ സൗജന്യ ഫിസിയോ തെറാപ്പി സേവനവും ലഭ്യമാക്കിയിരുന്നു.എന്നും ജനങ്ങളോടൊപ്പവും ജനങ്ങൾക്കുവേണ്ടിയും മുന്നോട്ടു പോവുന്ന മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് 50-ാം വാർഷികത്തിന്റെ ഭാഗമായി ജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടനവധി പരിപാടികൾക്ക് ബാങ്ക് ഭരണസമിതി രൂപം നൽകിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് എ.കെ. ആലി ക്യാമ്പ് ഉദ്ഘാടന സമ്മേളനത്തിൽ അറിയിച്ചു.

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
13
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
41
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
41
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
56
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
19
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
23
Next Post
കേരള പ്രവാസി സംഘം കാലടി പഞ്ചായത്ത്‌ സമ്മേളനം നടത്തി

കേരള പ്രവാസി സംഘം കാലടി പഞ്ചായത്ത്‌ സമ്മേളനം നടത്തി

Recent News

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
236
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
80
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
107
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025