ജയില്‍ ചാടിയ ഗോവിന്ദച്ചാമി അന്വേഷണസംഘത്തിന്റെ പിടിയില്‍.കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടിലെ ഉപയോഗിക്കാത്ത കിണറ്റില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ജയില്‍ ചാടി രക്ഷപ്പെട്ടത്