എടപ്പാൾ : പൂക്കരത്തറ പൂത്രക്കോവിൽ ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന മഠത്തിൽ വളപ്പിൽ സുധാകരൻ (56) നിര്യാതനായി.ഭാര്യ:സുനന്ദ. മക്കൾ: ജിഷ്ണുരാജ്. ജിതിൻ രാജ്. ജിഷിൻ രാജ്. മരുമക്കൾ. ആതിര. അഞ്ചു. സംസ്കാരം 24.7.2025 രാവിലെ 9 മണിക്ക് പൊന്നാനി സ്മശാനത്തിൽ നടക്കും