• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിരൂരില്‍ ട്രാൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, സുഹൃത്ത് അറസ്റ്റിൽ

cntv team by cntv team
July 20, 2025
in UPDATES
A A
തിരൂരില്‍ ട്രാൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, സുഹൃത്ത് അറസ്റ്റിൽ
0
SHARES
663
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

താനൂർ: സുഹൃത്തി​ന്റെ വീട്ടിലെ കാർപോർച്ചിൽ ട്രാൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്. താനൂർ കരിങ്കപ്പാറ നായർപടി പോണിയേരി 40 കാരനായ തൗഫീഖിനെയാണ് താനൂർ എസ്.എച്ച്.ഒ കെ.ടി. ബിജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വടകര ബീച്ച് റോഡ് സ്വദേശിയായ 35 വയസ്സുകാരി കമീല എന്ന അജ്മലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈ ഒമ്പതിനായിരുന്നു സംഭവം.

തിരൂർ പയ്യനങ്ങാടിയിൽ താമസിച്ചിരുന്ന ഇവരെ തൗഫീഖി​​ന്റെ വീട്ടിലെ കാർ പോർച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാന ട്രാൻസ്ജെൻറർ ജസ്റ്റിസ് ബോർഡ് മെമ്പർ നേഹ. സി. മേനോന്റെ പരാതിയിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. തൗഫീഖിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്

Related Posts

പാലക്കാട് രമേശ് പിഷാരടി, പറവൂർ വി ഡി സതീശൻ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
UPDATES

പാലക്കാട് രമേശ് പിഷാരടി, പറവൂർ വി ഡി സതീശൻ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

March 17, 2026
549
തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല
UPDATES

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല

March 17, 2026
63
തവനൂര്‍ വെച്ച് മാറാനില്ല’കെടി ജലീലിനെതിരെ വിഎസ് ജോയ് തന്നെ തീരുമാനം അതികം വൈകാതെ
UPDATES

തവനൂര്‍ വെച്ച് മാറാനില്ല’കെടി ജലീലിനെതിരെ വിഎസ് ജോയ് തന്നെ തീരുമാനം അതികം വൈകാതെ

March 17, 2026
204
ആശുപത്രിയെയും വിടാതെ പാക് വ്യോമാക്രമണം, കാബൂളിൽ കൊല്ലപ്പെട്ടത് 400 പേർ; അപലപിച്ച് താലിബാൻ ഭരണകൂടം
UPDATES

ആശുപത്രിയെയും വിടാതെ പാക് വ്യോമാക്രമണം, കാബൂളിൽ കൊല്ലപ്പെട്ടത് 400 പേർ; അപലപിച്ച് താലിബാൻ ഭരണകൂടം

March 17, 2026
121
പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ ഇന്ധന വില വർദ്ധനവ്; ​ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു
UPDATES

പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ ഇന്ധന വില വർദ്ധനവ്; ​ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു

March 17, 2026
73
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ അനിശ്ചിതത്വം
UPDATES

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ അനിശ്ചിതത്വം

March 17, 2026
61
Next Post
അതുല്യയുടെ മരണം; ഫോൺ രേഖകളും, മൊഴിയും ശേഖരിക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

അതുല്യയുടെ മരണം; ഫോൺ രേഖകളും, മൊഴിയും ശേഖരിക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

Recent News

പാലക്കാട് രമേശ് പിഷാരടി, പറവൂർ വി ഡി സതീശൻ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

പാലക്കാട് രമേശ് പിഷാരടി, പറവൂർ വി ഡി സതീശൻ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

March 17, 2026
549
നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, എംകെ മുനീറിന് സീറ്റില്ല

നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, എംകെ മുനീറിന് സീറ്റില്ല

March 17, 2026
187
നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല

നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല

March 17, 2026
20
അബുദാബി ചെറുവല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചെറവല്ലൂർ മഹല്ലില്‍ നിര്‍മിച്ചവില്ലയുടെ താക്കോൽ കൈമാറി

അബുദാബി ചെറുവല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചെറവല്ലൂർ മഹല്ലില്‍ നിര്‍മിച്ചവില്ലയുടെ താക്കോൽ കൈമാറി

March 17, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025