• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഡിയാഗോ ജോട്ട ഇനി ഹാള്‍ ഓഫ് ഫെയിം; മരണനാന്തര ബഹുമതി നല്‍കിയത് താരത്തിന്റെ മുന്‍ക്ലബ്

cntv team by cntv team
July 18, 2025
in Sports
A A
ഡിയാഗോ ജോട്ട ഇനി ഹാള്‍ ഓഫ് ഫെയിം; മരണനാന്തര ബഹുമതി നല്‍കിയത് താരത്തിന്റെ മുന്‍ക്ലബ്
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇക്കഴിഞ്ഞ മൂന്നിന് വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍ ഉണ്ടായ കാറപപകടത്തില്‍ മരണമടഞ്ഞ ലിവര്‍പൂള്‍ എഫ്‌സിയുടെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ഡിയോഗോ ജോട്ടയെ ഹാള്‍ ഓഫ് ഫെയിം പട്ടികയിലേക്ക് ഉള്‍പ്പെടുത്തി അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബ് ആയ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സ്. മരണാനന്തര ബഹുമതിയായാണ് ജോട്ടയെ ആദരിക്കുന്നത്. ജോട്ടയുടെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡ്രെ സില്‍വയുടെയും ജീവന്‍ അപഹരിച്ച അപകടം ലോക കായിക പ്രേമികളെ ആകെ സങ്കടത്തിലാക്കിയ സംഭവമായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറില്‍ തീപടര്‍ന്ന് കത്തിയമരുകയായിരുന്നു.ആദരവ് നല്‍കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്‍പതിന് സെല്‍റ്റ വിഗോയ്ക്കെതിരായ അവസാന പ്രീ-സീസണ്‍ മത്സരത്തില്‍ പ്രത്യേക അനുസ്മരണ പരിപാടി നടക്കും. ഓഗസ്റ്റ് 16 ന് മോളിനക്‌സ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ് ഓപ്പണര്‍ മത്സരത്തില്‍ കൂടുതല്‍ ഔപചാരിക അനുസ്മരണങ്ങള്‍ നടത്താനും അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്. ആരാധകരും കളിക്കാരും ഒരുമിച്ചുചേര്‍ന്നായിരിക്കും പ്രിയപ്പെട്ട കളിക്കാരനെ ഓര്‍മ്മിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുക.ക്ലബ്ബിന്റെ ചരിത്രത്തില്‍ ശാശ്വതമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആഘോഷിക്കുന്നതിനായി 2008-ല്‍ സ്ഥാപിതമായതാണ് വോള്‍വ്സ് ഹാള്‍ ഓഫ് ഫെയിം. പട്ടികയില്‍ ഇടം നേടുന്ന ഏറ്റവും പുതിയ പേരാണ് ജോട്ട. ഇതിനകം 38 കളിക്കാരെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Posts

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
28
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
18
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
186
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
30
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
Next Post
ലക്ഷം കവിഞ്ഞ് ട്രാവൽ കാർഡും ചലോ ആപ്പും; ഹിറ്റടിച്ച് കെഎസ്ആര്‍ടിസിയുടെ നൂതന സേവന സംവിധാനങ്ങൾ

ലക്ഷം കവിഞ്ഞ് ട്രാവൽ കാർഡും ചലോ ആപ്പും; ഹിറ്റടിച്ച് കെഎസ്ആര്‍ടിസിയുടെ നൂതന സേവന സംവിധാനങ്ങൾ

Recent News

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
19
പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി

പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി

September 11, 2026
12
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

September 11, 2026
5
‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം

‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം

September 11, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025