• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വയനാട്ടില്‍ മദ്യം നല്‍കി 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, രണ്ടുപേര്‍ അറസ്റ്റില്‍

cntv team by cntv team
July 16, 2025
in Kerala
A A
വയനാട്ടില്‍ മദ്യം നല്‍കി 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, രണ്ടുപേര്‍ അറസ്റ്റില്‍
0
SHARES
478
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട്: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയിലാണ് സംഭവം. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. ആദിവാസി പെൺകുട്ടിയാണ് പീഡനത്തിനിരയായത്. മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഉടന്‍ തന്നെ ഇരുവരെയും മാനന്തവാടി കോടതിയിൽ ഹാജരാക്കും.

Related Posts

‘രാജ്യത്തിന് കേരളത്തിന്‍റെ സംഭാവന’; രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala

‘രാജ്യത്തിന് കേരളത്തിന്‍റെ സംഭാവന’; രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
57
തിരുവല്ല സ്പായിലെ ബലാത്സംഗക്കേസ്; പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടെന്ന് സംശയം, അന്വേഷണം പൊലീസിലേക്കും
Kerala

തിരുവല്ല സ്പായിലെ ബലാത്സംഗക്കേസ്; പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടെന്ന് സംശയം, അന്വേഷണം പൊലീസിലേക്കും

February 7, 2026
104
അങ്കണവാടി ഹെൽപ്പർ തസ്‌തികയിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു
Kerala

അങ്കണവാടി ഹെൽപ്പർ തസ്‌തികയിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

February 7, 2026
205
കൂറ്റനാട് ദേശോത്സവം 9,10,11 നടക്കും
Kerala

കൂറ്റനാട് ദേശോത്സവം 9,10,11 നടക്കും

February 7, 2026
325
തിരുവല്ല ബലാത്സംഗ കേസ്; ഗുണ്ടകൾ എത്തിയത് ക്വട്ടേഷനെന്ന് പറഞ്ഞ്, പിന്നിൽ സ്പാ തകർക്കാനുള്ള ശ്രമം, സ്പാ ഉടമ
Kerala

തിരുവല്ല ബലാത്സംഗ കേസ്; ഗുണ്ടകൾ എത്തിയത് ക്വട്ടേഷനെന്ന് പറഞ്ഞ്, പിന്നിൽ സ്പാ തകർക്കാനുള്ള ശ്രമം, സ്പാ ഉടമ

February 7, 2026
98
‘ശബരിമല സ്വർണക്കൊള്ള, പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല’; മുഖ്യമന്ത്രി
Kerala

‘ശബരിമല സ്വർണക്കൊള്ള, പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല’; മുഖ്യമന്ത്രി

February 6, 2026
22
Next Post
കനത്ത മഴ’തൃശ്ശുര്‍ അടക്കം സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ അവധി

കനത്ത മഴ'തൃശ്ശുര്‍ അടക്കം സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ അവധി

Recent News

വെഫി : എക്സലൻസി ദി എക്സ്പീരിയൻസ് സംഘടിപ്പിച്ചു

വെഫി : എക്സലൻസി ദി എക്സ്പീരിയൻസ് സംഘടിപ്പിച്ചു

February 9, 2026
9
‘ലഹരി വ്യാപനം രൂക്ഷം’, പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ഭായി കോളനിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന

‘ലഹരി വ്യാപനം രൂക്ഷം’, പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ഭായി കോളനിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന

February 9, 2026
27
തണൽ വെൽഫയർ സൊസൈറ്റിയുടെ 17-ാം വാർഷികം’നേതൃ സംഗമം നടത്തി

തണൽ വെൽഫയർ സൊസൈറ്റിയുടെ 17-ാം വാർഷികം’നേതൃ സംഗമം നടത്തി

February 8, 2026
9
ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി,വയോജന ഗ്രാമ സഭകൾ സങ്കടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി,വയോജന ഗ്രാമ സഭകൾ സങ്കടിപ്പിച്ചു

February 8, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025